Reshared post from ranji .
എന്നാലിനി പവിഴം ഒന്ന് പരീക്ഷിക്കാം എന്ന് കരുതി.
18.07.2011നു ബഹ്റൈ...
എന്നാലിനി പവിഴം ഒന്ന് പരീക്ഷിക്കാം എന്ന് കരുതി.
18.07.2011നു ബഹ്റൈന്‍ ലുലുവുല് നിന്ന് വാങ്ങിയ പവിഴം പായ്ക്ക്.
https://plus.google.com/u/0/photos/117620650074586249642/albums/5571714834073808545/5632484659475197426ആദ്യത്തെ കഴുകല്‍:
മട്ടയരി കഴുകുമ്പോഴുള്ള സ്വാഭാവിക തവിട്ടു നിറമല്ല. അല്‍പ്പം ഇളം ചുവപ്പ് രാശിയോടെയുള്ള നിറം നോക്കൂ..
https://plus.google.com/u/0/photos/117620650074586249642/albums/5571714834073808545/5632484750709634306പേടിക്കേണ്ട, അടുത്ത കഴുകലില്‍ വെള്ളരി കഴുകുന്ന നിറം കിട്ടും.
https://plus.google.com/u/0/photos/117620650074586249642/albums/5571714834073808545/5632484305598082466കഴുകുന്നതിന് മുന്‍പ് അരിയുടെ നിറം:
https://plus.google.com/u/0/photos/117620650074586249642/albums/5571714834073808545/5632484421069016642അഞ്ചു പ്രാവശ്യം കഴുകിയതിനു ശേഷമുള്ള നിറം:
https://plus.google.com/u/0/photos/117620650074586249642/albums/5571714834073808545/5632484485649577378[ആകെ എടുത്തത് പത്തു മിനിറ്റ്. ചിത്രങ്ങള്‍ സ്വാഭാവിക വെളിച്ചത്തില്‍..]
നിരീക്ഷണങ്ങള്‍:
അരി പല നിറത്തില്‍ കാണുന്നില്ല.
എണ്ണമയം തോന്നിയില്ല.
അരി കഴുകുന്നതിന് മുന്‍പ് പവിഴത്തിനു [ഞാന്‍ വാങ്ങിയ പായ്ക്കിലെ] നിരപരയെക്കാള് കടുത്ത [ചുവപ്പ്/ തവിട്ടു] നിറം ഉണ്ടായിരുന്നു.
കഴുകിയ ശേഷം നിറപറ കഴുകിയതിനേക്കാള് വെളുത്തിരിക്കുന്നു.
ഓരോ കഴുകലിലും കൂടുതല്‍ ചായം ഇളകി വരുന്നില്ല. ആദ്യ കഴുകലില്‍ തന്നെ നിറമെല്ലാം പോയികിട്ടും.
നിഗമനം: രണ്ടും ഒറ്റ വണ്ടിയില്‍ പൂട്ടാം.