tag:google.com,2010:buzz:z13uu5ao2ybzwx1x104cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Nov 28, 2011 Nov 28, 2011 Buzz Public
Reshared post from nattappiranthan I നമ്മുടെ കൈപ്പള്ളി; മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം മ...
tag:google.com,2010:buzz:z13uilx4nnb2ibcz104cg5frkweoeva50rg0k Reshared post from nattappiranthan I
നമ്മുടെ കൈപ്പള്ളി; മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ വെള്ളം മൂടിയെക്കാവുന്ന സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നുണ്ട്. ഗവണ്മെന്റിന്റെ ഒരു കോണാണ്ട്രന്മാരും ഇതുവരെ അങ്ങനെയൊരു ലിസ്റ്റോ, ഡിസാസ്റ്റര്‍ മാനേജ്മെന്റിന്റെ പ്രാവര്‍ത്തികരൂപമോ ഇതുവരെ വെളിപ്പെടുത്തതിനാല്‍......ഇനി നമ്മള്‍ പ്രചരിപ്പിക്കേണ്ടത്.... അത്തരം ഇന്‍ഫോര്‍മേഷന്‍സ് ആയിരിക്കണം.

http://www.kaippally.com/2011/11/regional-flood-map-of-periyar-river.html?showComment=1322408923884#c6377605916945154163

അപകടം ഉണ്ടായാല്‍ ഒരു ജീവനെങ്കില്‍ ഒരു ജീവന്‍ എങ്ങനെ രക്ഷപ്പെടുത്താന്‍ കഴിയും എന്നുള്ളതായിരിക്കണം.