tag:google.com,2010:buzz:z13vgheb5vzfe503y22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Oct 10, 2011 Oct 10, 2011 Buzz Public
Reshared post from nattapiranthan I മുല്ലപ്പൂ വിരിഞ്ഞ ഈജിപ്തില്‍, തിയോക്രസി വീണ്ടും പിടിമുറുക്...
tag:google.com,2010:buzz:z13lsxtgcpz0xvnpu04cg5frkweoeva50rg0k Reshared post from nattapiranthan I
മുല്ലപ്പൂ വിരിഞ്ഞ ഈജിപ്തില്‍, തിയോക്രസി വീണ്ടും പിടിമുറുക്കിക്കൊണ്ടിരിക്കുന്നു, ഇപ്പോള്‍ അവിടം ക്രിസ്ത്യന്‍-മുസ്ലിം വേര്‍തിരിവും, പരസ്പരമുള്ള കൊലപാതകത്തിലേക്കും കടന്നിരിക്കുന്നു.

രാജ്യങ്ങള്‍ തമ്മിലുള്ള ശീതസമരവും, യുദ്ധവും മുമ്പ് ഉണ്ടായിരുന്നെങ്കില്‍, ഇന്ന് രാജ്യം രാജ്യത്തിനോടും, ജനത ജനതയോടും ഏറ്റുമുട്ടുന്നു.

മാനസീകമായി തിയോക്രസിയില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യചുറ്റുപാടിലുള്ള ജനതയ്ക്ക് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമോ ജനാധിപത്യം.