tag:google.com,2010:buzz:z122tvu5fmn2hx0dr22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 01, 2011 Jul 02, 2011 Buzz Public
അടൂരിന്റെ അമ്മാവൻ സിൻ‌ഡ്രോം
Reshared post from harikrishnan c അടൂരിന്റെ അമ്മാവൻ സിൻ‌ഡ്രോം: “...ആ കാലത്തിന്റെ തുടർച്ചയായി വ...
tag:google.com,2010:buzz:z12iyph5msvqcbgwh04cexloxnbqi1qohzo0k Reshared post from harikrishnan c
അടൂരിന്റെ അമ്മാവൻ സിൻ‌ഡ്രോം:
“...ആ കാലത്തിന്റെ തുടർച്ചയായി വന്നവർ‌ക്ക് ഒന്നിലും താല്പര്യമില്ലായിരുന്നു. ടെലിവിഷൻ വന്നതിനു ശേഷം ജനിച്ചു വളർ‌ന്നവരായിരുന്നു അവർ. അഥവാ ടെലിവിഷനോടൊപ്പം വളർ‌ന്നു വന്ന ഒരു ജനത. അവർക്ക് നല്ല സിനിമ കണ്ട അനുഭവമോ ഫിലിം സൊസൈറ്റികളിലൂടെയുള്ള പരിചയമോ ഇല്ല. ടെലിവിഷൻ സീരിയൽ കണ്ടും അതിനേക്കാൾ മോശമായ സിനിമ കണ്ടുമാണ് അവർ വളർ‌ന്നത്. ബുദ്ധിജീവികളെന്നവകാശപ്പെടുന്ന ഒരു വിഭാഗം വേറെയുണ്ട്. ഇന്റർ‌നെറ്റിൽ നിന്നുമൊക്കെ ഡൌൺ‌ലോഡ് ചെയ്ത് സിനിമ കാണാൻ ശ്രമിക്കുന്ന ഇവരുടെ ബുദ്ധിജീവിനാട്യമാണ് ഏറെ അപകടം.”

(മാതൃഭൂമി വാരിക)