tag:google.com,2010:buzz:z13th1y4gtyyxvsva22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 18, 2011 Mar 18, 2011 Buzz Public
Reshared post from dilbaasuran . അച്ചു മൽസരിക്കുന്നില്ല (ആർപ്പ് വിളി) പാർട്ടിയെ ഹൈജാക്ക് ചെയ്യ...
tag:google.com,2010:buzz:z12uwrupcrfygxopu04ce5z5zsilhv4yv20 Reshared post from dilbaasuran .
അച്ചു മൽസരിക്കുന്നില്ല
(ആർപ്പ് വിളി) പാർട്ടിയെ ഹൈജാക്ക് ചെയ്യുന്ന വ്യക്തിപ്രഭാവം ഒഴിവാക്കി. ഒരു വ്യക്തി അല്ല പാർട്ടി ആണു വലുത്. രണ്ട് വട്ടം മല്സരിച്ച പ്രായമായവർ വേണ്ട. ഇങ്ങേരു മന്ത്രിസഭയിൽ സ്വജനപക്ഷപാതം കാണിച്ചിരുന്നു. ഇനിയെങ്കിലും മര്യാദയ്ക്കൊന്ന് ഭരിയ്ക്കണം

അച്ചു മൽസരിക്കും
(ആർപ്പ് വിളി) പാർട്ടി തീരുമാനിച്ചതാണു. പുറമെ നിന്നുള്ള സമ്മർദങ്ങൾ ഒന്നും ഇല്ല. മുതിർന്ന നേതാവ്. പ്രമുഖ നേതാവ്. പോസിറ്റീവ് ഇമ്പാക്റ്റ് ഉണ്ടാവും. ഇനി ആ കുറവ് പാർട്ടി വിരുദ്ധർ ഉന്നയിക്കില്ലല്ലോ. പ്രകടനം നടത്തിയത് പാർട്ടിക്കാരല്ല.