tag:google.com,2010:buzz:z12gvj0yhn3wc3wav04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 01, 2011 Mar 03, 2011 Buzz Public
Reshared post from bright manoj വെജിറ്റേറിയനിസത്തേക്കുറിച്ച് സ്റ്റീവന്‍ പിങ്കര്‍ ‍.....('ഭക്ഷണ...
tag:google.com,2010:buzz:z135ur1omqjndd25c04cenvwtx32hn5pvus0k Reshared post from bright manoj
വെജിറ്റേറിയനിസത്തേക്കുറിച്ച് സ്റ്റീവന്‍ പിങ്കര്‍ ‍.....('ഭക്ഷണത്തിന്റെ രാഷ്ട്രീയം' പറയാന്‍ പ്രത്യയശാസ്ത്രബോധം മാത്രം പോര,ഭക്ഷണശീലങ്ങളേയും അറപ്പിനേയും സൃഷ്ടിക്കുന്ന ജൈവശാസ്ത്ര മെക്കാനിസങ്ങളേക്കുറിച്ചുകൂടി ബോധം വേണം എന്ന് തോന്നുന്നവര്‍ക്ക് വേണ്ടിയുള്ള ബസ്സാണ്.)


''We all know what it feels like when the moralization switch flips inside us — the righteous glow, the burning dudgeon, the drive to recruit others to the cause. The psychologist Paul
Rozin has studied the toggle switch by comparing two kinds of people who engage in the same behavior but with different switch settings. Health vegetarians avoid meat for practical
reasons, like lowering cholesterol and avoiding toxins. Moral vegetarians avoid meat for ethical reasons: to avoid complicity in the suffering of animals. By investigating their feelings
about meat-eating, Rozin showed that the moral motive sets off a cascade of opinions. Moral vegetarians are more likely to treat meat as a contaminant — they refuse, for example, to eat
a bowl of soup into which a drop of beef broth has fallen. They are more likely to think that other people ought to be vegetarians, and are more likely to imbue their dietary habits with
other virtues, like believing that meat avoidance makes people less aggressive and bestial.''


മോറലൈസേഷന്‍ സ്വിച്ചിനേക്കുറിച്ചും അറപ്പിനേക്കുറിച്ചും വിശദമായി ഞാന്‍ പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്.വേണ്ടവര്‍ക്ക് പോയി വായിക്കാം.


ഇന്ത്യന്‍ വെജിറ്റേറിയനിസം മിക്കവാറും അവസരങ്ങളിലും മോറല്‍ വെജിറ്റേറിയനിസമാണ്.മിക്കവാറും ആളുകള്‍ ചെറുപ്പം മുതലേ നോണ്‍ വെജ് കഴിക്കാത്തതുകൊണ്ട് വെജിറ്റേറിയന്മാരയവര്‍ .‍അങ്ങിനെയുള്ളവര്‍ക്ക് പിന്നീട് മുതിര്‍ന്ന ശേഷം നോണ്‍ വെജ് കഴിക്കാന്‍ പാടായിരിക്കും.(അതൊക്കെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.)അത് സവര്‍ണതയാണ് എന്നൊക്കെ ആരോപിക്കുന്നത് വിവരക്കേടാണ്.


ചുരുക്കത്തില്‍ ഇന്ത്യൻ വെജിറ്റേറിയനിസം തൊട്ടുകൂടായ്മയുടെ ഒരു എക്സ്റ്റൻഷന്‍ എന്നതിനെക്കാള്‍ ഇന്ത്യന്‍ വെജിറ്റേറിയനിസവും തൊട്ടുകൂടായ്മയും ഒരേ ചിന്താരീതിയാണ്(cognitive pathway) ഉപയോഗിക്കുന്നത് എന്നതായിരിക്കും കൂടുതല്‍ ശരി.എന്ന് കരുതി മോറല്‍ വെജിറ്റേറിയനിസം ഒരു തെറ്റാണെന്നും അര്‍ത്ഥമില്ല.പ്രശ്നം തൊട്ടുകൂടായ്മ എന്ന വാക്കിന് നമ്മള്‍ കൊടുക്കുന്ന emotionally loaded അയ നിര്‍വച്ചനവും അതുവഴി ഉണ്ടാകുന്ന guilt by association എന്ന നിഗമനവുമാണ്.Cognitively untouchabllity/disgust is just a 'get that away from me' feeling, just like fear is 'get me away from that' feeling.വേണമെങ്കില്‍ പേടിയും തൊട്ടുകൂടായ്മയുടെ ഒരു എക്സ്റ്റൻഷനാണ് എന്നും ആര്‍ക്കെങ്കിലും വാദിക്കാം