പ്രശസ്ത ശാസ്ത്രജ്ഞ Lynn Margulis അന്തരിച്ചു.Endosymbiotic theory യുടെ പ്രധാന ഉപജ്ഞാതാക്കളിലൊരാളായിരുന്നു.(ജന്തുകോശങ്ങളിലെ മൈറ്റോകോണ്ട്രിയയും സസ്യകോശങ്ങളിലെ ക്ലോറോപ്ലാസ്റ്റ് പോലുള്ളവയും ഒരു കാലത്ത് സ്വതന്ത്ര ജീവികളായിരുന്നു-Mitochondria developed from proteobacteria and chloroplasts from cyanobacteria.) അവര്‍ ഈ തിയറി മുന്നോട്ടുവച്ചപ്പോള്‍ ആദ്യം പതിനഞ്ചോളം ജേര്‍ണലുകള്‍ അത് പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കിയില്ലത്രേ.ഇന്ന് ഈ തിയറി ഏറെക്കുറെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.ഡോക്കിന്‍സ് ഈ തിയറിയെ ഇരുപതാം നൂറ്റാണ്ടിലെ ബിലോഗിയുടെ മികച്ച നേട്ടങ്ങളിലൊന്നായി വിലയിരുത്തുന്നു.
''I greatly admire Lynn Margulis's sheer courage and stamina in sticking by the endosymbiosis theory, and carrying it through from being an unorthodoxy to an orthodoxy. I'm referring to
the theory that the eukaryotic cell is a symbiotic union of primitive prokaryotic cells. This is one of the great achievements of twentieth-century evolutionary biology, and I greatly admire
her for it.''Richard Dawkins-Third culture
കാള്‍ സാഗന്റെ ആദ്യ ഭാര്യയായിരുന്നു ഇവര്‍ .ഈ തിയറിക്ക് ആദ്യകാലത്ത് ഏറ്റവും പ്രചാരം കിട്ടിയതും കാള്‍ സാഗന്റെ പുസ്തകങ്ങളിലൂടെയായിരുന്നു.(Eg:The Dragons of Eden: Speculations on the Evolution of Human Intelligence,Shadows of Forgotten Ancestors: A Search for Who We Are)