tag:google.com,2010:buzz:z13aydfjfyy5ylfy104cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 27, 2011 Aug 27, 2011 Buzz Public
Reshared post from bincy mb സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്നും അവരോട് മാനുഷികമായി എങ്ങനെ പെരുമാറ...
tag:google.com,2010:buzz:z12oshr52senfzqfn235trox3xiyzjzcr Reshared post from bincy mb
സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്നും അവരോട് മാനുഷികമായി എങ്ങനെ പെരുമാറണമെന്നും ചെറുപ്പത്തില്‍തന്നെ ആണ്‍കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വന്മതിലുകള്‍ സൃഷ്ടിക്കാതെ അവര്‍ തമ്മില്‍ പരസ്പരം അടുത്തറിയുവാനും ഇടപഴകാനും അവസരങ്ങള്‍ ഉണ്ടാകണം. സ്ത്രീകളെ അന്യഗ്രഹത്തിലെ ജീവികളായി കാണാതെ മനുഷ്യ ജീവികളായി കാണാന്‍ പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സമീപനങ്ങള്‍ വളര്‍ത്തിയെടുത്ത് വിദേശികളും തദ്ദേശികളുമായ വനിതകളോടുള്ള അപലപനീയമായ പെരുമാറ്റങ്ങളും അക്രമങ്ങളും ഇല്ലാതാക്കണം.
http://activitystrea.ms/schema/1.0/article ഇന്ത്യന്‍ പുരുഷത്വം: സ്ത്രീകള്‍ക്ക് കുരിശോ? - articles,features - Mathrubhumi Eves