tag:google.com,2010:buzz:z13nzhw5otjmwbzf322vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 06, 2011 Jul 06, 2011 Buzz Public
എന്തുകൊണ്ട് ബഹുഭാര്യാത്വം....?

http://ansarworld.blogspot.com/2011/07/blog-post.html

1. അപ്പോള്‍ നല്ല ആരോഗ്യവും പോഷക സമൃദ്ധമായ ആഹാരവും കഴിക്കുന്ന ഒരു സ്ത്രീയ്ക് അനിയന്ത്രിതമായ ലൈംഗീക ശേഷി ഉണ്ടാകില്ലേ?
2. ഭര്‍ത്താവിന് ലൈംഗികശേഷി കുറഞ്ഞിരുന്നാല്‍ ഭാര്യയെ രണ്ടാം വിവാഹത്തിന് അനുവദിക്കേണ്ടേ?
3. ഭര്‍ത്താവിന് ശാരീരിക മാനസിക രോഗങ്ങള്‍ ബാധിച്ചാല്‍?
4. ഭര്‍ത്താവിന് വന്ധ്യത ഉണ്ടെങ്കില്‍ ഭാര്യക്ക് രണ്ടാം വിവാഹം വേണ്ടേ?
5. ഭര്‍ത്താവിന് ബീജങ്ങള്‍ കുറവോ ബീജങ്ങള്‍ക്ക് motility കുറവോ ആയിത്തീരുകയും കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഭാര്യ ആഗ്രഹിക്കുകയും ചെയ്താല്‍? മക്കള്‍ വല്ല അപകടത്തിലും പെട്ട് മരിച്ചാല്‍?
6. കേരളത്തിനു പുറത്ത് പലയിടത്തും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ്. അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ബഹുഭര്‍തൃത്വം അനുവദിക്കേണ്ടേ?
7. ആദ്യമായി വിവാഹം ചെയ്യുന്ന സ്ത്രീകള്‍ വിധുരന്മാരേയും സൗന്ദര്യക്കുറവ് ഉള്ളവരെയും പ്രായം അധികരിച്ചവരെയും പോലുള്ളവരെ സാധാരണഗതിയില്‍ വിവാഹം ചെയ്യില്ല. ബഹുഭര്‍തൃത്വം അത്തരം പുരുഷന്മാരുടെ "പ്രശ്ന"ത്തിന് ഒരു പരിഹാരമാണ്. അല്ലേ?
8 ശാരീരികവും സാമ്പത്തികവും മാനസികവുമായ കഴിവുള്ള സ്ത്രീകള്‍ ത്യാഗ മനസ്ഥിതിയോടെ കൂടുതല്‍ പുരുഷന്മാരെ സ്വീകരിക്കാന്‍ തയാറായാല്‍ ഒരു പുണ്യമാണല്ലോ. അങ്ങനെ അല്ലെന്നു ബുദ്ധിയുള്ള മനുഷ്യര്‍ ആരും പറയില്ല. മതഭ്രാന്ത് പിടിപെട്ട കിണറ്റിലെ തവളകള്‍ ആയ ചില ഇത്തിരിക്കുഞ്ഞന്മാര്‍ ഒഴിച്ച്. ശരിയല്ലേ?
Reshared post from arun bhaskaran ഞാന്‍ ഒരു മനുഷ്യനായതിനാല്‍ തെറ്റുകള്‍ പ്രതീക്ഷിച്ചു കടന്നുവര...
tag:google.com,2010:buzz:z124jf0wstnyvhtxk04cd5nylx3odraayu40k Reshared post from arun bhaskaran
ഞാന്‍ ഒരു മനുഷ്യനായതിനാല്‍ തെറ്റുകള്‍ പ്രതീക്ഷിച്ചു കടന്നുവരൂ എന്നു മുന്‍കൂര്‍ ജാമ്യമെടുത്ത ഒരു ബ്ലോഗര്‍ ബഹുഭാര്യാത്വത്തിനു അനുകൂലമായി എഴുതിപ്പിടിപ്പിച്ച ഊമ്പിയ ന്യായങ്ങളെ തെറ്റെന്നൊക്കെ വിശേഷിപ്പിക്കുന്നവനെ എന്തു ചെയ്യണം ? നിങ്ങള്‍ക്കും വായിച്ചാനന്ദിക്കാന്‍ വേണമെങ്കില്‍ സാമ്പിള്‍ തരാം. ആത്മശുദ്ധിയുടെ അപദാനങ്ങള്‍

മുഴുവന്‍ വായിച്ച് കോള്‍ മൈര് കൊള്ളണമെങ്കില്‍ താഴെക്കാണുന്ന ലിങ്കില്‍ പോയി ഞെക്ക്





1 നല്ല ആരോഗ്യവും പോഷക സമൃദ്ധമായ ആഹാരവും കഴിക്കുന്ന ഒരു പുരുഷന് അനിയന്ത്രിതമായ ലൈംഗീക ശേഷി ഉണ്ടാകല്‍ സ്വാഭാവികം. അത്തരക്കാര്‍ വ്യഭിചരിക്കാതിരിക്കാന്‍ നാലുവരെ ഭാര്യമാര്‍ അത്യാവശ്യമായിരിക്കും.

2 ഭാര്യക്ക് ലൈംഗീക ശേഷി കുറഞ്ഞിരുന്നാല്‍ ശരാശരി ലൈംഗീക ശേഷിയുള്ള ഭര്‍ത്താവിനു പോലും രണ്ടാമത് ഒരു ഭാര്യയെ സ്വീകരിക്കേണ്ടി വരും.

3 ലൈംഗീകതയുടെ മാത്രം പ്രശ്നമല്ല ഭാര്യക്ക് ശാരീരിക മാനസിക രോഗങ്ങള്‍ ബാധിച്ചാല്‍ അല്ലെങ്കില്‍ ഭര്‍ത്താവിനെയും കുട്ടികളെയും സേവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വന്നാല്‍ ഭാര്യ തന്നെ ചിലപ്പോള്‍ ഭര്‍ത്താവിനോട് രണ്ടാം വിവാഹം ആവശ്യപ്പെടും.

4 ഭാര്യ വന്ധ്യ ആണെങ്കില്‍ ഭര്‍ത്താവ് മക്കളെ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കില്‍ രണ്ടാം വിവാഹം ആവശ്യം വരും.


5 ഭാര്യ വന്ധ്യ ആണെങ്കില്‍ മാത്രമല്ല ഒന്നോ രണ്ടോ പ്രസവത്തോടെ ഭാര്യയുടെ പ്രസവിക്കാനുള്ള കഴിവു തീരുകയും എന്നാല്‍ ഭര്‍ത്താവിന് എമ്പാടും മക്കള്‍ ഉണ്ടാകണമെന്ന് ആഗ്രഹം ജനിക്കുകയും ചെയ്‌താല്‍ രണ്ടാം വിവാഹം അത്യാവശ്യം. ഭാര്യ പ്രസവം നിര്‍ത്തിയവളും ഉള്ള മക്കള്‍ വല്ല അപകടത്തിലും പെട്ട് മരിക്കുകയും ചെയ്താലും മക്കളെ ലഭിക്കാന്‍ രണ്ടാം വിവാഹം ആവശ്യം തന്നെ.

6 യുദ്ധവും മറ്റു കലഹങ്ങളും മൂലം പുരുഷന്മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാവുകയും സ്ത്രീകള്‍ അധികരിക്കുകയും ചെയ്‌താല്‍ ഉള്ള സ്ത്രീകളുടെ ജൈവികമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബഹുഭാര്യാത്വം അനിവാര്യം.

7 ആദ്യമായി വിവാഹം ചെയ്യുന്ന പുരുഷന്മാര്‍ സ്ത്രീകളുടെ കൂട്ടത്തിലെ വിധവകളെയും സൗന്ദര്യക്കുറവ് ഉള്ളവരെയും പ്രായം അധികരിച്ചവരെയും പോലുള്ളവരെ സാധാരണഗതിയില്‍ വിവാഹം ചെയ്യില്ല. ബഹുഭാര്യാത്വം അവരുടെ സംരക്ഷണ പ്രശ്നത്തിന് ഒരു പരിഹാരമാണ്.

8 ശാരീരികവും സാമ്പത്തികവും മാനസികവുമായ കഴിവുള്ളവര്‍ ത്യാഗ മനസ്ഥിതിയോടെ കൂടുതല്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ തയാറാവല്‍ ഒരു പുണ്യമാണല്ലോ. അങ്ങനെ അല്ലെന്നു ബുദ്ധിയുള്ള മനുഷ്യര്‍ ആരും പറയില്ല. യുക്തിക്ക് വാതം വന്ന കിണറ്റിലെ തവളകള്‍ ആയ ചില ഇത്തിരിക്കുഞ്ഞന്മാര്‍ ഒഴിച്ച്.

എങ്ങനെയുണ്ട് കാര്യങ്ങള്‍

അതായത്

ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്‍റെ പ്രീതി നേടാനുതകുന്ന പുണ്യ കര്‍മമാണ് ബഹുഭാര്യാത്വം. അതില്‍ നിന്നും സ്വാഭര്‍ത്താവിനെ വിലക്കുന്ന ഭാര്യ വെറും നന്മ മുടക്കിയും സ്വാര്‍ത്ഥതയുള്ള മനുഷ്യ പിശാചും മാത്രമാണ്.പിശാചുക്കളുടെ ഉപദേശമല്ല ബുദ്ധിയും വിവരവും ഉള്ളവര്‍ സ്വീകരിക്കേണ്ടത്.
http://activitystrea.ms/schema/1.0/article പ്രണയ ധ്യാനം: എന്തുകൊണ്ട് <b>...</b>