tag:google.com,2010:buzz:z123vbkziqnpt3c0y22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 11, 2011 Jun 12, 2011 Buzz Public
Reshared post from adarsh vk സിനിമാ ടിക്കറ്റ് കെ എസ് ആര്‍ ടി സി യിലെ ഇലക്‍ട്രോണിക് ടിക്കറ്റ് മ...
tag:google.com,2010:buzz:z12mc5riinvndl3fa23hedqreyfzytirt04 Reshared post from adarsh vk
സിനിമാ ടിക്കറ്റ് കെ എസ് ആര്‍ ടി സി യിലെ ഇലക്‍ട്രോണിക് ടിക്കറ്റ് മെഷീന്‍ രീതിയില്‍ ആക്കുമെന്ന് ഗണേഷ് കുമാര്‍. എന്തുകൊണ്ടും ഉചിതമായ തീരുമാനം.
1. സിനിമ എത്ര ആളുകള്‍ കാണുന്നു എന്നതിന് ഒരു രൂപം കിട്ടുമല്ലോ
2. സര്‍ക്കാരിലേക്കുള്ള നികുതി, ക്ഷേമനിധിവരുമാനം എന്നിവ കൃത്യമായി അറിയാമല്ലോ

അഭിനന്ദനങ്ങള്‍ മന്ത്രിക്ക്