tag:google.com,2010:buzz:z12uftpq2wa2vzxqq04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Apr 22, 2011 Apr 23, 2011 Buzz Public
Reshared post from Zebu Bull ഈ "മനശ്ശാസ്ത്രജ്ഞനോടു ചോദിക്കാം" എന്നൊക്കെയുള്ളതുപോലെ, "താത്വികഫയ...
tag:google.com,2010:buzz:z123sjogzu2muhhjq04chduibkffe5z4plc0k Reshared post from Zebu Bull
ഈ "മനശ്ശാസ്ത്രജ്ഞനോടു ചോദിക്കാം" എന്നൊക്കെയുള്ളതുപോലെ, "താത്വികഫയൽവാനോടു ചോദിക്കാം" എന്ന് ഒരു പംക്തി തുടങ്ങേണ്ടിവരും. ഓരോ ബസ്സും ഇറക്കുന്നതിനുമുമ്പ് ഫയൽവാനോടു ചോദിച്ച് നമുക്കിടാൻ പറ്റിയ ബസ്സാണോ എന്നൊക്കെ ഉറപ്പുവരുത്താമല്ലോ.

ഉദാ: "പ്രിയ ഫയൽവാൻ, ഒരു നിരീശ്വരവാദിയായ ഞാൻ വിഷുവിന്റെ അന്ന് അമ്പലത്തിൽപ്പോയി തൊഴുതാൽ അതെന്റെ ക്രെഡിബിലിറ്റിയെ ബാധിക്കുമോ? സത്യത്തിൽ നമ്മുടെ പ്രസ്ഥാനത്തിന് അതുമൂലം ചീത്തപ്പേരുണ്ടാകുമോ?"

നിങ്ങളുടെ നീറുന്ന താത്വികപ്രശ്നങ്ങൾ പങ്കുവെയ്ക്കുക.