tag:google.com,2010:buzz:z12dslrhzo2ri3fpc04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 18, 2011 Mar 18, 2011 Buzz Public
Reshared post from Vivek T രാവിലെ ബസ്സില്‍ വച്ച് ഒരു കാഴ്ച കണ്ടു. കൈക്കുഞ്ഞുമായി ഇരിക്കാന്‍ ഒര...
tag:google.com,2010:buzz:z13nclkzzz2jx54pv04cffdoemalgl4ipx40k Reshared post from Vivek T
രാവിലെ ബസ്സില്‍ വച്ച് ഒരു കാഴ്ച കണ്ടു. കൈക്കുഞ്ഞുമായി ഇരിക്കാന്‍ ഒരു സീറ്റിനു വേണ്ടി ഒരു സ്ത്രീ എല്ലാവരെയും മാറി മാറി നോക്കുന്നു. മുന്‍പില്‍ ഇരിക്കുന്ന മഹിളാമണിമാര്‍ ആരും അത് കണ്ടതായി പോലും നടിക്കുന്നില്ല. ഒടുക്കം പുറകിലിരിക്കുന്ന സങ്കുചിത മനസ്കനായ ഒരു പുരുഷന്‍ വേണ്ടിവന്നു അവര്‍ക്ക് ഒരു സീറ്റ് നല്കാന്‍. ഒരമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കാന്‍ സ്വന്തം വര്‍ഗത്തിന് കഴിയുന്നില്ല.... ഇതാണ് സ്ത്രീ വിമോചനം... ഇതാണ് സ്ത്രീ ശാക്തീകരണം .....
tag:google.com,2010:buzz-comment:z12dslrhzo2ri3fpc04cfhzbnpvqh1chip00k:1300437293641000
Syam Kumar R. Syam Kumar R. 108055984722888068103
Ashley, he was being sarcastic. പുരുഷന്മാര്‍ 'സങ്കുചിത മനസ്കര്‍' ആണു് എന്നാണല്ലോ പൊതുവേ ഉള്ള വിശ്വാസം. ;-) Mar 18, 2011 Mar 18, 2011
tag:google.com,2010:buzz-comment:z12dslrhzo2ri3fpc04cfhzbnpvqh1chip00k:1300439881153000
bincy mb ( അനിയത്തിക്കുട്ടി ) bincy mb ( അനിയത്തിക്കുട്ടി ) 106289828989576273145
@Ashley Wilson : malayalam meaning problem alle uddeshichathu maari poyi ;-) Mar 18, 2011 Mar 18, 2011
tag:google.com,2010:buzz-comment:z12dslrhzo2ri3fpc04cfhzbnpvqh1chip00k:1300440837315000
Vivek T Vivek T 114626980905209889254
പുരുഷന്മാര്‍ സങ്കുചിത മനസ്കരായതിനലാണ് അവര്‍ സ്ത്രീ ശാക്തീകരണത്തെ കളിയാക്കുന്നതെന്ന് ഒരു ഫെമിനിസ്റ്റ് എഴുതിയത് ഞാന്‍ വായിച്ചിരുന്നു... അത് ഇവിടെ പ്രയോഗിച്ചു എന്നെ ഉള്ളൂ Mar 18, 2011 Mar 18, 2011