tag:google.com,2010:buzz:z12khlfwaxjgspyzc04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
May 26, 2011 Jun 14, 2011 Buzz Public
Pratheesh Prakash - കെ.ഡി.ഇ. എന്ന് വെച്ചാല്‍ കോപ്പിലെ ഡെസ്ക്ടോപ്പ് എന്‍വയറണ്‍മെന്റ് എന്നാണ്.

+1

കെ.ഡി.ഇ എന്നല്ല, കെ.ഡി.ഇ. ലൈബ്രറിയെയോ ക്യുടിയേയോ ആശ്രയിക്കുന്ന ഒരു ആപ്ലിക്കേഷനും ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്യില്ല. ലിനക്സ് ഉപയോഗിച്ചു തുടങ്ങിയ കാലത്ത് കെ.ഡി.ഇ ആണ് ഉപയോഗിച്ചിരുന്നത്. അന്നത്തെ എന്തോ പ്രശ്നം ഇപ്പോഴും അബോധമനസ്സിലുണ്ടെന്നു തോന്നുന്നു. :-)
Reshared post from The Prophet of Frivolity ഡോക്ടര്‍ വീഴുഓ?
tag:google.com,2010:buzz:z123jfuydlaku3whf04cgtl53kvmh54julc0k Reshared post from The Prophet of Frivolity
ഡോക്ടര്‍ വീഴുഓ?
http://activitystrea.ms/schema/1.0/photo 110527-desktop.png