tag:google.com,2010:buzz:z13ujh1wrmnksxfdx22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 06, 2011 Jun 15, 2011 Buzz Public
Reshared post from Suraj Rajan എനിക്ക് തോന്നുന്നത്, ഈ അരിമ്പാറയിലും മൂലക്കുരുവിലും ജലദോഷത്തിലു...
tag:google.com,2010:buzz:z12zeb2h2pujjbq1q222xforhprxuv3za04 Reshared post from Suraj Rajan
എനിക്ക് തോന്നുന്നത്, ഈ അരിമ്പാറയിലും മൂലക്കുരുവിലും ജലദോഷത്തിലും നിന്ന് തിരിഞ്ഞുകളിക്കാതെ, അത്യാസന്ന ആസ്മ, ഹൃദയാഘാതം, ഹൃദയത്തളർച്ചമൂലമുള്ള ശ്വാസകോശനീർക്കെട്ട്, സ്ട്രോക്ക് എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന “കിടിലങ്ങളിൽ” കൂടി കേറി പ്രാഗൽഭ്യം തെളിയിച്ച് ഹോമിയോപ്പതി ഈ “അവിശ്വാസി”മണ്ടന്മാരടെ വായടപ്പിക്കണമെന്നാണ്. നാട്ടിലെ ത്യാഗധനരായ ഹോമിയോപ്പതിവിദഗ്ധരും ഹോമിയോപ്പതിയിലൂടെ “ആശ്വാസം” കണ്ടെത്തിയ വിശ്വാസിസമൂഹവും ഇതിനായി മുന്നിട്ടിറങ്ങണമെന്നും ഈ വക അത്യാസന്ന അവസ്ഥകളുണ്ടാകുമ്പോൾ കൂതറ അലോപ്പതി ആശുപത്രികളെ ഒഴിവാക്കി ഹോമിയോ കോളെജ് ആശുപത്രികളിലെ അത്യാഹിതസർവ്വീസുകളെ അഭയം പ്രാപിച്ച് തങ്ങളുടെ “ശാസ്ത്രത്തിന്റെ” കൈക്കരുത്തും മെയ്ക്കരുത്തും തെളിയിച്ചുകൊടുക്കണമെന്നും ആഹ്വാനിക്കുന്നു.

സന്ദർഭം: തോട്ടിലേക്ക് മറിഞ്ഞ ഒരു ബസ്സ്, http://www.google.com/buzz/103492654161045595043/1yKoLrQmokm
http://activitystrea.ms/schema/1.0/article Buzz by Suraj Rajan