tag:google.com,2010:buzz:z123uv0x1yiwihssi22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 30, 2011 Jun 30, 2011 Buzz Public
Reshared post from Suraj Rajan "അഴിച്ച് വച്ച് " ഓടക്കച്ചവടം നടത്തുന്നു എന്നൊക്കെ സിനിമയില്‍ മാ...
tag:google.com,2010:buzz:z13nyvipowaxjxqec222xforhprxuv3za04 Reshared post from Suraj Rajan
"അഴിച്ച് വച്ച് " ഓടക്കച്ചവടം നടത്തുന്നു എന്നൊക്കെ സിനിമയില്‍ മാത്രംകേട്ടിരുന്ന ഡയലോഗാണ്‌. ദേണ്ടെ ഒരു രാജ്യം അതുതന്നെ ചെയ്യുന്നു, 11,000 കോടി യൂറോയുടെ കടം വീട്ടാന്‍ -- 39 വിമാനത്താവളങ്ങള്‍, 850 തുറമുഖങ്ങളും റെയില്‍‌വേ/റോഡ് എന്നിവയും, 2 ഊര്‍ജ്ജക്കമ്പനികളും സകല ബാങ്കുകളും ആയിരക്കണക്കിനു ഏക്കര്‍ സ്ഥലവും ദേശീയ ലോട്ടറിയും വില്പനയ്ക്ക് വച്ചിരിക്കുന്നു. വേറാരുമല്ല, പൈതൃകജാഡയില്‍ ആര്‍ഷാഭാസരുടെ മൂത്താപ്പയായിട്ടുവരുന്ന, ഒരുകാലത്ത് ഭൂഗോളത്തിലെ നാഗരികതകളില്‍ മുക്കാലേമുണ്ടാണിയും കടപ്പെട്ടിരുന്ന സാക്ഷാല്‍ ഗ്രീസ് ആണ്‌ !

യൂറോപ്പില്‍ ഗ്രീസിന്റെ ഒരു മാങ്ങാണ്ടിയും ഇപ്പോ ആര്‍ക്കും വേണ്ട. ഇതെല്ലാം ഒന്നൊന്നായി വാങ്ങാന്‍ ചൈനയിലേക്കാണ്‌ ഗ്രീക്ക് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

:((
http://activitystrea.ms/schema/1.0/article ജാഗ്രത: ക്ഷേമപദ്ധതികള് <b>...</b>