tag:google.com,2010:buzz:z12efb1jyk2mf3veo22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 21, 2011 Jun 22, 2011 Buzz Public
Reshared post from Shaji Mullookkaaran സഹായിക്കാന്‍ മനസ്സുള്ളവര്‍ കാണാതിരിക്കില്ല.... ദയവായി ഈ...
tag:google.com,2010:buzz:z12dipxgtkztez34v04cedw5azmbulezegk Reshared post from Shaji Mullookkaaran
സഹായിക്കാന്‍ മനസ്സുള്ളവര്‍ കാണാതിരിക്കില്ല....
ദയവായി ഈ പോസ്റ്റ് റീഷെയർ ചെയ്യൂ... സുഹൃത്തുക്കളോട് പറയൂ
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം.
നമ്മളെല്ലാവരും ചെറുതെങ്കിലും ആവുന്നപോലെ ഒന്ന് സഹായിക്കാമെങ്കിൽ പലതുള്ളി പെരുവെള്ളം ഇവർക്ക് ഒരു വലിയ സഹായമാവുമത്.... പ്ലീസ്....
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article ക: ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ <b>...</b>