tag:google.com,2010:buzz:z13bh3kyqsmffhnwo04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
May 01, 2011 May 01, 2011 Buzz Public
Reshared post from Shaji Mullookkaaran ദയവായി ഈ ബസ്സ് റീഷെയർ ചെയ്യൂ.... പഠിക്കാൻ വളരെ മിടുക്ക...
tag:google.com,2010:buzz:z13vhvaodzzkvrqsq22mj1drwlyoerun4 Reshared post from Shaji Mullookkaaran
ദയവായി ഈ ബസ്സ് റീഷെയർ ചെയ്യൂ....

പഠിക്കാൻ വളരെ മിടുക്കരായ എന്നാൽ പഠനം മുന്നോട്ട്കൊണ്ടുപോവാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ നിങ്ങളുടെ ചുറ്റുവട്ടത്തോ പരിചയത്തിലോ ഉണ്ടോ? എങ്കിൽ അവരുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന ഫോർമാറ്റിൽ എനിക്കോ (mullookkaaran അറ്റ് ജീമെയിൽ) ഹബിക്കോ (lic.habeeb അറ്റ് ജീമെയിൽ) ഒരു മെയിൽ അയക്കൂ... ബസ്സേഴ്സിന്റെ കൂട്ടായ്മയായ “സ്നേഹജ്വാല” യ്ക്ക് അവരിൽ കുറച്ച് മിടുക്കരെ പഠനം മുന്നോട്ട് കൊണ്ടുപോവാൻ സഹായിക്കാൻ കഴിയും...

ഫോർമാറ്റ്
പേര് :
രക്ഷാകർത്താവിന്റെ പേര് :
വിലാസം :
ഫോൺ നമ്പർ :
ഫാമിലി ബാക്ക്ഗ്രൌണ്ട് :
പഠിക്കുന്ന കോഴ്സ്, സ്ഥാപനം :
കഴിഞ്ഞ വർഷം ലഭിച്ച മാർക്ക്/ശതമാനം :
ഈ വർഷം ആവശ്യമായി വരുന്ന പഠനചിലവിന്റെ എകദേശ കണക്ക് :
മറ്റ് വിവരങ്ങൾ :

സ്നേഹജ്വാല കൂട്ടായ്മയെപ്പറ്റിയുള്ള പോസ്റ്റ് ഈ ലിങ്കിൽ കാണാം http://goo.gl/oM02r

ദയവായി ഈ ബസ്സ് റീഷെയർ ചെയ്യുമല്ലോ....
ഈ ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കള്‍ മേല്‍പ്പറഞ്ഞ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുക..
അല്ലെങ്കില്‍, ഏത് സമയത്തും വിളിക്കാം... Mullookkaaran - 9946666267, Habeeb - 9847104054
http://activitystrea.ms/schema/1.0/article Buzz by Haby Ⓐ