tag:google.com,2010:buzz:z13vzrtq1paihbvnm22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 20, 2011 Jun 20, 2011 Buzz Public
Reshared post from Seena Viovin എല്ലാ വര്‍ഷവും വസന്ത കാലത്തിന്റെ ആരംഭത്തില്‍ പെസിഫിക് സല്‍മന്‍...
tag:google.com,2010:buzz:z13eh1fwjtrbitmcj22nipkwhqvkdhaw004 Reshared post from Seena Viovin
എല്ലാ വര്‍ഷവും വസന്ത കാലത്തിന്റെ ആരംഭത്തില്‍ പെസിഫിക് സല്‍മന്‍ മത്സ്യങ്ങള്‍ മുട്ടയിടാന്‍ വേണ്ടി അവര്‍ ജനിച്ച നദികളിലേക്ക് തന്നെ പോകുന്നു, പോകുന്ന വഴി കഠിനവും പല അപകടങ്ങളും നിറഞ്ഞതുമാണ്. ചെറിയ ചെറിയ വെള്ളചാട്ടങ്ങളെ അവര്‍ക്ക് മറികടകണ്ടി വരുന്നു, ഒഴിക്കിനെതിരെ നീന്തി വെള്ളച്ചാട്ടത്തെ മറികടന്നു അവര്‍ ജനിച്ച നദികളില്‍ എത്തിച്ചേരുന്നു. ഇങ്ങനെ ഉള്ള വെള്ളചാട്ടങ്ങളില്‍ ചില ഭീകരര്‍ അവരുടെ വരവും കാത്തിരിക്കുനുണ്ടാവും , അത് വേറെ ആരുമല്ല ചാരനിറത്തിലുള്ള കരടികളാണ്. ഈ മത്സ്യങ്ങള്‍ ആണ് ഇവരുടെപ്രധാനാ ആഹാരം , ഈ മീനുകളിലെ കൊഴുപ്പ് ഇവരുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ്, വസന്തകാലത്ത് ഈ മീനുകളെ മുഴുവന്‍ പിടിച്ചു തിന്നു ഇവന്മാര്‍ തടിയന്മാരാകുന്നു , പിന്നെ അലാസ്കയിലേക്ക് മടങ്ങുന്നു, അത് കഴിഞ്ഞു മഞ്ഞുകാലത്തും ഫുള്‍ ടൈം ഉറക്കത്തില്‍ ആയിരിക്കും ഇവ ..

ഇനി വീഡിയോ , ഇതില്‍ വെള്ളച്ചാട്ടത്തില്‍ സല്‍മന്‍ മത്സ്യങ്ങളെ പിടിക്കാന്‍ നില്‍ക്കുന്ന കരടികളെ കാണാം ..

HD: Grizzly Bears Catching Salmon - Nature's Great Events: The Great Salmon Run - BBC One
http://activitystrea.ms/schema/1.0/video HD: Grizzly Bears Catching Salmon - Nature's Great Events: The Great Salmon Run - BBC One