tag:google.com,2010:buzz:z13ouhcw4ka1djge422vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 28, 2011 Nov 28, 2011 Buzz Public
ചര്‍ച്ച ഇവിടെ : https://plus.google.com/113802473597883245288/posts/ZQp9zvUw8nA
Reshared post from Sebin Jacob FDI in Retail: A Right-wing Perspective "വിസ്തൃതിയേറിയ വിതരണശൃ...
tag:google.com,2010:buzz:z12vwfgiqv3rgnsq104ce5fjqxbmtjwp154 Reshared post from Sebin Jacob
FDI in Retail: A Right-wing Perspective

"വിസ്തൃതിയേറിയ വിതരണശൃംഖലകളാണ് ഭക്ഷ്യവില വര്‍ദ്ധിപ്പിക്കുന്നതിലെ പ്രധാനപ്രതി. കൃഷിയിടത്തുനിന്നു് കമ്പോളത്തിലേക്കുള്ള ദൂരം കൂടുന്നതിനനുസരിച്ച് ഇടനിലക്കാരുടെ എണ്ണവും ചരക്കുനീക്കത്തിന്റെ ചെലവും കേടാകാനുള്ള സാദ്ധ്യതയും കൂടുന്നു. കച്ചവടകേന്ദ്രത്തിനോടടുത്തു കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ചരക്കുനീക്കം ആധുനികവത്കരിക്കുന്നതിലൂടെയും കൃഷിക്കാരനു ന്യായവിലയും ഉപഭോക്താവിന് വിലക്കുറവും ഉറപ്പാക്കാനാവും."

"തദ്ദേശീയ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൃഷിക്കു മാന്യത കൈവരും. ഇടനിലക്കച്ചവടത്തിന്റെ മാറ്റ് കുറയുമെങ്കിലും ചെറുകിട കര്‍ഷകര്‍ക്കും ഭക്ഷണം വാങ്ങുന്ന സാധാരണക്കാരനും ഇതുകൊണ്ട് നേട്ടമേയുള്ളൂ. ഇന്ത്യയിലെ ഭക്ഷ്യവിലപ്പെരുപ്പം കുറയ്ക്കാനുതകുന്ന ഒരു നീക്കമാണ് ചില്ലറ വ്യാപാര രംഗത്തെ വിദേശനിക്ഷേപം."

-------------------------------------------------------------------------------------------------------------------------------
ചില്ലറവില്‍പ്പനരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപം ഭക്ഷ്യമേഖലയില്‍ എങ്ങനെ കര്‍ഷകനും ഉപഭോക്താവിനും ഗുണകരമാവും എന്നു് അന്വേഷിക്കുന്ന simy nazareth എഴുതുന്ന ലേഖനം.
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article Why Walmart should come | എന്തുകൊണ്ട് വാള്‍മാര്‍ട്ട് വരണം | Malayal.am