tag:google.com,2010:buzz:z12dch4psxj3v5aor04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Nov 14, 2011 Nov 14, 2011 Buzz Public
Reshared post from Sebin Jacob Anu Warrier എഴുതുന്നു: ന­മു­ക്ക് ബോ­ധ­പൂര്‍­വ്വം തന്നെ അവ­രു­ട...
tag:google.com,2010:buzz:z12bhh0ydvimsv4il04ce5fjqxbmtjwp154 Reshared post from Sebin Jacob
Anu Warrier എഴുതുന്നു:

ന­മു­ക്ക് ബോ­ധ­പൂര്‍­വ്വം തന്നെ അവ­രു­ടെ പ്ര­ഖ്യാ­പിത സദാ­ചാ­ര­ബോ­ധ­ങ്ങ­ളെ വെ­ല്ലു­വി­ളി­ക്കാം. അവര്‍ തെ­റ്റെ­ന്നും നി­യ­മം തെ­റ്റ­ല്ലെ­ന്നും കരു­തു­ന്ന­തെ­ന്തും അവര്‍­ക്കു മു­ന്നില്‍ ചെ­യ്തു­കാ­ട്ടാം. കൂ­ട്ടായ അത്ത­രം വെ­ല്ലു­വി­ളി­ക­ളെ നേ­രി­ടാന്‍ ആയു­ധ­മെ­ടു­ക്കാന്‍ ഒരു ആള്‍­ക്കൂ­ട്ട­ത്തെ­ത്ത­ന്നെ ഇല്ലാ­താ­ക്കാന്‍ കഴി­വു­ള്ള ഒരു സദാ­ചാ­ര­വി­രു­ദ്ധ­സേ­ന­യില്‍ സ്വ­യം അം­ഗ­ത്വം പ്ര­ഖ്യാ­പി­ക്കു­ക­യാ­ണ് ഇത്ത­രം സു­ന്ദ­ര­വി­ഡ്ഢി­കള്‍­ക്കെ­തി­രെ ചെ­റു­പ്പ­ക്കാര്‍ ചെ­യ്യാ­വു­ന്ന ഏറ്റ­വും ശക്ത­മായ പ്ര­തി­രോ­ധം. അതോ­ടൊ­പ്പം പ്രാ­യ­പൂര്‍­ത്തി­യായ മറ്റൊ­രാ­ളു­ടെ, അത് സ്വ­ന്തം ഭാ­ര്യ­യോ പെ­ങ്ങ­ളോ അമ്മ­യോ ആയാല്‍­പ്പോ­ലും വ്യ­ക്തി­സ്വാ­ത­ന്ത്ര്യ­ങ്ങള്‍ അവ­രു­ടേ­ത് മാ­ത്ര­മാ­ണെ­ന്ന് സ്വ­യം ബോ­ധ്യ­പ്പെ­ടു­ത്തു­ക­യും ചെ­യ്യു­ക. കേ­ര­ളം കു­റ­ഞ്ഞ­പ­ക്ഷം അത്ര­യെ­ങ്കി­ലും ഇന്ന­ത്തെ ചെ­റു­പ്പ­ക്കാ­രില്‍ നി­ന്നും അര്‍­ഹി­ക്കു­ന്നു­ണ്ട്.
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article വേണം ഒരു സദാചാര വിരുദ്ധസേന | Malayal.am
Liked by: Navaneeth Krishnan S