tag:google.com,2010:buzz:z13tgzm5exrmdb5wc04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Oct 17, 2011 Oct 17, 2011 Buzz Public
Reshared post from Sebin Jacob മൈ­ദ­യ്ക്കെ­തി­രായ സൈ­ബര്‍ പ്ര­ചാ­ര­ണം കൊ­ടു­മ്പി­രി­ക്കൊ­ണ്ടി­...
tag:google.com,2010:buzz:z13kjvzaeyieivemc22levxrdwqfz5cdd Reshared post from Sebin Jacob
മൈ­ദ­യ്ക്കെ­തി­രായ സൈ­ബര്‍ പ്ര­ചാ­ര­ണം കൊ­ടു­മ്പി­രി­ക്കൊ­ണ്ടി­ട്ട് അധി­ക­നാ­ളാ­യി­ല്ല. തൊ­ട്ടു­പി­ന്നാ­ലെ ദൃ­ശ്യ­മാ­ദ്ധ്യ­മ­ങ്ങ­ളി­ലൂ­ടെ­യും ദി­ന­പ്പ­ത്ര­ങ്ങ­ളി­ലൂ­ടെ­യും പ്ര­കൃ­തി­ജീ­വ­ന­പ്പൈ­ങ്കി­ളി­ക്ക് സാ­ധൂ­ക­ര­ണം ലഭി­ക്കു­ന്നു. മൈ­ദ­യ്ക്കെ­തി­രായ ഈ വി­മര്‍­ശ­ന­ങ്ങള്‍­ക്ക് എത്ര­മാ­ത്രം നി­ല­നില്‍­പ്പു­ണ്ട്? മൈ­ദ­യാ­ണോ നമ്മു­ടെ ആഹാ­ര­ത്തി­ലെ ഏറ്റ­വും അപ­ക­ട­കാ­രി­യായ പദാര്‍­ത്ഥം? ശാ­സ്ത്രീ­യ­മായ അത്ത­ര­മൊ­രാ­ലോ­ച­ന­യ്ക്കാ­ണ് ഇവി­ടെ തു­ട­ക്ക­മി­ടു­ന്ന­ത്. ബ്ലോ­ഗി­ലൂ­ടെ സു­പ­രി­ചി­ത­രും ശാ­സ്ത്ര­ഗ­വേ­ഷ­ക­രു­മായ റോ­ബി കു­ര്യന്‍ , സൂ­ര­ജ് രാ­ജന്‍ , സു­രേ­ഷ് കു­മാര്‍ (യാ­ത്രാ­മൊ­ഴി) എന്നി­വര്‍ എഴു­തു­ന്നു.
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article രണ്ട് സ്പൂണ്‍ മൈദ + ഒരു ചാക്ക് നുണ = പ്രകൃതിജീവനപ്പൊറോട്ട! | Malayal.am