tag:google.com,2010:buzz:z12yyf3xvomdid0sv22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 05, 2011 Jul 06, 2011 Buzz Public
Reshared post from Sebin Jacob ഏറെ­ക്കാ­ല­മാ­യി ലോ­ക­ത്തെ വി­ഷ­മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്...
tag:google.com,2010:buzz:z12qwpojty3ct1f0422levxrdwqfz5cdd Reshared post from Sebin Jacob
ഏറെ­ക്കാ­ല­മാ­യി ലോ­ക­ത്തെ വി­ഷ­മി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നൊ­രു രതി­ര­ഹ­സ്യ­മാ­ണ് ടി­യാന്‍ കണ്ടെ­ത്തി­യി­രി­ക്കു­ന്ന­ത്. പു­രുഷ സ്വ­വര്‍­ഗ­ര­തി രോ­ഗ­മാ­ണെ­ന്നാ­ണ് കേ­ന്ദ്ര ആരോ­ഗ്യ­മ­ന്ത്രി ഗു­ലാം നബി ആസാ­ദി­ന്റെ കണ്ടെ­ത്തല്‍. വി­ദേ­ശ­രാ­ജ്യ­ങ്ങ­ളില്‍ നി­ന്നാ­ണ് ഇന്ത്യ­യി­ലേ­ക്ക് ഈ രോ­ഗം കട­ന്നു­വ­ന്ന­ത്. ഇന്ത്യന്‍ സമൂ­ഹം ഇത്ത­രം പ്ര­വ­ണ­ത­കള്‍­ക്കെ­തി­രെ കരു­തി­യി­രി­ക്ക­ണ­മെ­ന്നും നിര്‍­ഭാ­ഗ്യ­വ­ശാല്‍ ഇത്ത­രം രോ­ഗി­ക­ളു­ടെ എണ്ണം കൂ­ടി വരി­ക­യാ­ണെ­ന്നും അദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ട്ടി.
http://activitystrea.ms/schema/1.0/article സ്വവര്‍ഗം - രതിരഹസ്യം മനസ്സിലാക്കിയ ഗുലാം നബി ആസാദ് | Malayal.am