tag:google.com,2010:buzz:z12gvdyaqkmgdtald22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 22, 2011 Jul 23, 2011 Buzz Public
Reshared post from Sebin Jacob ആ­ഫ്രി­ക്കന്‍ വം­ശ­ജ­രൊ­ഴി­ച്ചു­ള്ള ആധു­നിക മനു­ഷ്യ­രെ­ല്ലാം മണ...
tag:google.com,2010:buzz:z13yd3tydtakwfgy504ce5fjqxbmtjwp154 Reshared post from Sebin Jacob
ആ­ഫ്രി­ക്കന്‍ വം­ശ­ജ­രൊ­ഴി­ച്ചു­ള്ള ആധു­നിക മനു­ഷ്യ­രെ­ല്ലാം മണ്മ­റ­ഞ്ഞു­പോയ നി­യാ­ണ്ടര്‍­ത്താല്‍ മനു­ഷ്യ­രു­ടെ­കൂ­ടി പി­ന്മു­റ­ക്കാ­രാ­ണെ­ന്ന രസ­ക­ര­മായ കണ്ടെ­ത്ത­ലു­മാ­യാ­ണ്‌ 'മോ­ളി­ക്യു­ലാര്‍ ബയോ­ള­ജി ആന്റ് ഇവൊ­ലൂ­ഷന്‍' എന്ന ജേര്‍­ണ­ലി­ന്റെ ജൂ­ലാ­യ് മാ­സ­ല­ക്കം പു­റ­ത്തു വന്നി­രി­ക്കു­ന്ന­ത്. ഹോ­മോ സാ­പ്പി­യെന്‍­സ് എന്ന ആധു­നി­ക­മ­നു­ഷ്യ­രും ഹോ­മോ നി­യാ­ണ്ട്ര­താ­ലെന്‍­സി­സ് എന്ന നി­യാ­ണ്ടര്‍­ത്താല്‍ മനു­ഷ്യ­രും തമ്മില്‍ വര്‍­ണ­സ­ങ്ക­ര­മു­ണ്ടാ­യി­ട്ടി­ല്ലെ­ന്ന ഏറെ­നാള്‍ നീ­ണ്ട തര്‍­ക്ക­ത്തി­നും ഇതോ­ടെ വി­രാ­മ­മാ­കു­ക­യാ­ണ്‌. ഇവര്‍ തമ്മില്‍ ജനി­ത­ക­സ­ങ്ക­ര­മു­ണ്ടാ­യി­ട്ടു­ണ്ടെ­ന്ന് മാ­ത്ര­മ­ല്ല നി­യാ­ണ്ടര്‍­താ­ലു­കള്‍ ഒരു വം­ശ­മെ­ന്ന നി­ല­യില്‍ ഒരു­പ­ക്ഷേ ആധു­നിക മനു­ഷ്യ­നി­ലേ­ക്ക് ലയി­ച്ചു­ചേര്‍­ന്നി­രി­ക്കാം എന്ന സം­ശ­യ­വും ബല­പ്പെ­ടു­ത്തു­ക­യാ­ണ്‌ പു­തു­പ­ഠ­നം­.
http://activitystrea.ms/schema/1.0/article Adam Sapien and Eve Neanderthal | അച്ഛന്‍ ഹോമോസാപ്പിയന്‍, അമ്മ നിയാണ്ടര്‍താല്‍? | Malayal.am