tag:google.com,2010:buzz:z12geddakm3kz5oxo04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jul 16, 2011 Jul 17, 2011 Buzz Public
Reshared post from Sebin Jacob അല്ലെങ്കിലും കാരണവര്‍ക്കു് അടുപ്പിലും തൂറാമെന്നല്ലേ? പെങ്കുട്ട്...
tag:google.com,2010:buzz:z13rf1tqkquwu5lwz04ce5fjqxbmtjwp154 Reshared post from Sebin Jacob
അല്ലെങ്കിലും കാരണവര്‍ക്കു് അടുപ്പിലും തൂറാമെന്നല്ലേ? പെങ്കുട്ട്യോള് ജീന്‍സിടാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, ഫോട്ടെ എടുക്കാന്‍ പാടില്ല, അതൊക്കെ സദാചാരം തകര്‍ക്കും. നമ്മുക്ക് നല്ല എ ക്ലാസ് ത്രിബിള്‍ എക്സ് ക്ലിപ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാം.

സ്വപ്നാടകന്റെ ബസില്‍ പരാമര്‍ശിക്കപ്പെട്ട ഫേസ്ബുക്ക് ചര്‍ച്ച തുടങ്ങിവച്ച Jamsheer Pavandoorന്റെ ഫേസ്ബുക്ക് പേജിന്റെ സ്ക്രീന്‍ ഷോട്ട് ചുവടെ. ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതായി കാണാം.
http://activitystrea.ms/schema/1.0/photo Jamsheer-Pavandoor2.jpeg http://activitystrea.ms/schema/1.0/photo Jamsheer-Pavandoor.png