tag:google.com,2010:buzz:z12yf1dj3yfixtmva22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Aug 29, 2011 Aug 29, 2011 Buzz Public
Reshared post from Sebin Jacob "തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും...
tag:google.com,2010:buzz:z124ufsrjwvxudrtv22levxrdwqfz5cdd Reshared post from Sebin Jacob
"തിരക്കില്‍ കണ്ട് മറയുന്ന മുഖങ്ങളില്‍ അഞ്ചില്‍ മൂന്ന് ആണുങ്ങളും അശ്ലീല നോട്ടങ്ങള്‍ സമ്മാനിക്കും. ചിലര്‍ അടിമുടി ഒന്നോടിച്ച് നോക്കി അഭിപ്രായം പറയും. ചിലര്‍ക്ക് മുലകളാണ് താല്പര്യം. ഏറിയാല്‍ നാല് സെക്കന്റ് മാത്രം നീണ്ട് നില്‍ക്കുന്ന ഈ 'കൂടിക്കാഴ്ചകള്‍' എല്ലാ മലയാളി, ഒരുപക്ഷേ ഇന്ത്യന്‍, പെണ്ണിന്റെയും നിത്യ ജീവിത(നടത്ത)ത്തിന്റെ ഭാഗമാണ്. പക്ഷേ ആ ദിവസം കിട്ടിയ ഒരു നോട്ടം എന്നെ ഭയപ്പെടുത്തി. ദിശ നഷ്ടപ്പെടുത്തി. കരയിച്ചു."

അഖില ഹെന്‍റി എഴുതുന്നു
http://activitystrea.ms/schema/1.0/article പെണ്‍നടത്തം | Malayal.am