tag:google.com,2010:buzz:z13et3ghwpfsdvgza04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Nov 22, 2011 Nov 22, 2011 Buzz Public
Reshared post from Saswath S Suryansh വെല്‍ഡണ്‍ റീമ. തമിഴില്‍ നല്ല സാധ്യതകള്‍ ഉണ്ടായിരുന്ന തന്...
tag:google.com,2010:buzz:z122jhpyeyyxurmmi230jnmwssfeuzofp Reshared post from Saswath S Suryansh
വെല്‍ഡണ്‍ റീമ. തമിഴില്‍ നല്ല സാധ്യതകള്‍ ഉണ്ടായിരുന്ന തന്റെ കരിയര്‍ തന്നെ അപകടത്തിലാകും എന്ന് മനസിലാക്കിയിട്ടും സ്വന്തം നാടിനു വേണ്ടി, അവിടത്തെ മനുഷ്യര്‍ക്ക് വേണ്ടി ഇത്രയും ചെയ്യാന്‍ തോന്നിയല്ലോ.

ഇത് അണ്ണാ ഹസാരെ മോഡല്‍ സെലിബ്രിറ്റി സമരങ്ങളുടെ കാലമാണ്. കെഎസ്ഇബിക്കും ആളില്ലാത്ത റെയില്‍വേ ക്രോസിനും ഒക്കെ വേണ്ടി പരസ്യത്തില്‍ അഭിനയിക്കുന്ന സൂപ്പര്‍ സ്റ്റാറുകളും ഈ വിഷയത്തില്‍ ഇടപെട്ട് ശക്തമായി പ്രതികരിക്കുമ്പോള്‍ ഈ മൂവ്മെന്റിന് കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ആവും. പുതിയൊരു അണക്കെട്ടിന് ഇനി സമയം ബാക്കി ഉണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ ചുവപ്പ് നാടകള്‍ എത്രയും വേഗം നീക്കി അനുമതികള്‍ കരസ്ഥമാക്കി പണി തുടങ്ങാന്‍ വലിയൊരു ബഹുജന മുന്നേറ്റത്തിനേ സാധിക്കൂ. സോഷ്യല്‍ മീഡിയയില്‍ നിന്നും പുറത്തേക്ക് അതിന്റെ ശബ്ദം കേള്‍പ്പിക്കുന്നതിന്റെ തുടക്കമാകട്ടെ റീമയുടെ ഈ ചുവട്.

ഒപ്പം മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും ഒരു ബിഗ്‌ താങ്ക്സ്. എന്തിനാണെന്നല്ലേ? ഇനി മുതല്‍ ഓരോ മലയാളം സിനിമാ ഷോക്കും മുന്‍പേ ഒരു മിനിറ്റ്‌ മുല്ലപ്പെരിയാര്‍ ഡാമിനെ പറ്റിയുള്ള ഹ്രസ്വചിത്രം കാണിക്കും എന്ന തീരുമാനത്തിന്.
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article Rima Kallingal for Mullaperiyar - The Times of India
Liked by: bincy mb