tag:google.com,2010:buzz:z12we3jqyu3by5mwc04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 27, 2011 Aug 27, 2011 Buzz Public
Calvin H - "ഈ മനുഷ്യജന്മത്തിന്റെ കാരണം, ലക്ഷ്യം എന്തെന്ന് കണ്ടെത്താൻ ശാസ്ത്രത്തിനു കഴിയില്ലയെന്നും എന്നാൽ അത് കണ്ടെത്തുകയാണ് ആദ്ധ്യാത്മികതയുടെ ധർമമെന്നും ചിലർ, അപ്പോൾ തിരിച്ച് ചോദ്യം ചോദിക്കേണ്ടി വരുന്നു. അല്ല കൊല്ലം/സഹസ്രാബ്ദം കുറേയായല്ലോ ഈ കാരണം കണ്ടുപിടിക്കാൻ നടക്കുന്നു. എന്നിട്ട് വല്ലോം കണ്ടുപിടിച്ചോ?"

https://plus.google.com/112621972117348533366/posts/aoGA2UiHqVh
Reshared post from Rakesh Warier ഞാന്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കാളും വലിയ ചോദ്യം എന്തിനുണ്ടായ...
tag:google.com,2010:buzz:z13cebshqmu4y354o04cgzfrus3htdzjigc Reshared post from Rakesh Warier
ഞാന്‍ എങ്ങനെ ഉണ്ടായി എന്നതിനെക്കാളും വലിയ ചോദ്യം എന്തിനുണ്ടായി എന്നാണു ശാസ്ത്രം എത്ര വളര്‍ന്നാലും അതിനു ആ ഉത്തരം തരാന്‍ ആകില്ല , അതല്ല ശാസ്ത്രം അന്വേഷിക്കുന്നത് എന്നത് കൊണ്ട് തന്നെ

ആ ഉത്തരം തേടിയുള്ള യാത്രയാണ് ആത്മീയത ..