tag:google.com,2010:buzz:z12qevnzerqhibv1322vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 05, 2011 Jul 05, 2011 Buzz Public
Reshared post from Rajesh Odayanchal തിരുവിതാംകൂർ രാജാക്കന്മാർ വീരമാർത്താണ്ഡവർമ്മ 731- അജ്ഞാത...
tag:google.com,2010:buzz:z12kjvgbyrn5c3pyf04cf5pq4ub5etdgmxc0k Reshared post from Rajesh Odayanchal
തിരുവിതാംകൂർ രാജാക്കന്മാർ

വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375-
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
വീര ഇരവി വർമ്മ 1594-1604
വീര വർമ്മ 1604-1606
രവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
രവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
രാമ വർമ്മ 1663-1672
ആദിത്യ വർമ്മ രണ്ട് 1672-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ആദിത്യ വർമ്മ മൂന്ന് 1718-1719
ഉണ്ണി കേരള വർമ്മ 1719-1724
രാജ രാമ വർമ്മ 1724-1729
മാർത്താണ്ഡവർമ്മ 1729-1758
ധർമ്മരാജാവ് 1758-1798
ബാലരാമ വർമ്മ 1798-1810
ഗൌരി ലക്ഷ്മിഭായി 1810-1815
ഗൌരി പാർവ്വതിഭായി 1815-1829
സ്വാതിതിരുനാൾ 1829-1846
ഉത്രാടം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
മൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ഭായി 1924-1931
ചിത്തിര തിരുനാൾ 1931-1949

ഇതിൽ പലരേക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനങ്ങൾ ഇല്ല. ചിലതൊക്കെ ഉള്ളതും ഇല്ലാത്തതും കണക്കാണു താനും. ചരിത്രകുതുകികൾക്ക് സ്വാഗതം!!

ഈ രാജാക്കന്മാരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഏറ്റവും പറ്റിയ അവസരം ഇപ്പോൾ ആണെന്നു തോന്നുന്നു. തിരുവനന്തപുരംകാരെങ്കിലും ഒന്ന് ആഞ്ഞുപിടിച്ചാൽ പല രാജാക്കന്മാർക്കും ഒരു പുതുജീവൻ നൽകാനാവും...

http://defn.me/r/ml/2h50
http://activitystrea.ms/schema/1.0/article വർഗ്ഗം:തിരുവിതാംകൂറിന്റെ <b>...</b>