tag:google.com,2010:buzz:z135yfbzflued5ds122vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 16, 2011 Nov 16, 2011 Buzz Public
https://plus.google.com/100948135045979636812/posts/h8adwzGdKxw
Reshared post from RANI രജനി പതിമുന്ന് വയസുള്ള ഒരു ആണ്‍ കുട്ടി രാത്രി ഉറക്കത്തില്‍ കിടക്കയില്‍...
tag:google.com,2010:buzz:z13mjrkxau3rfxxrj04cefggstmrwj4gpck Reshared post from RANI രജനി
പതിമുന്ന് വയസുള്ള ഒരു ആണ്‍ കുട്ടി രാത്രി ഉറക്കത്തില്‍ കിടക്കയില്‍ മുത്രം ഒഴിക്കുന്നു ,കുളിമുറി യില്‍ പ്പോലും ഒറ്റക് കയറുന്നില്ല ,രാത്രി യില്‍ അടുത്ത് ആരെങ്കിലും കൂടെ കിടക്കണം,പഠിക്കാന്‍ ഒരു ഉത്സാഹവും ഇല്ല തുടങ്ങിയ പ്രശ്നവും മായി കുട്ടി യും കൊണ്ട് വീട്ടുക്കാര്‍ എന്റെ അടുത്ത് വന്നു .ആദ്യ രണ്ടു സിറ്റിങ്ങില്‍ തന്നെ അവന്റെ പേടിയൊക്കെ കുറഞ്ഞു തുടങ്ങി ,എന്നാലും മുത്രം ഒഴികുന്നതില്‍ മാറ്റം കാണാത്തത് കൊണ്ട് മറ്റു ചെക്ക് അപ്പുകള്‍ ചെയ്യാന്‍ വേണ്ടി psychatrist ന്റെ അടുത്ത് റെഫര്‍ ചെയ്തു ,മറ്റു ടെസ്റ്റുകളില്‍ എല്ലാം നോര്‍മല്‍ , വേണമെക്കില്‍ മാത്രം കൊടുക്കാന്‍ ഒരു മരുന്നും എഴുതി .വീണ്ടും പല ദിവസങ്ങള്‍ ആ കുട്ടിയേയും കൊണ്ട് അവര്‍ വന്നു ,അവന്നു സ്കൂളില്‍ അടിക്കുന്ന രണ്ടു ടീചെര്സ്‌ ന്നെ ഭയമായിരുന്നു ,ആരെക്കിലും തട്ടി കൊണ്ട് പോകും എന്നുള്ള ഭയം ,വീടിന്റെ നടയില്‍ പല പ്രാവശ്യവും പാമ്പിന്നെ കണ്ടിട്ടുണ്ട് പാമ്പു വരുമോ എന്ന ഭയം അങ്ങന്നെ അവന്നു ഒരു കുട്ടം പേടികളാണ് .അവന്റെ ഓരോ പേടികളയും മാറ്റി കൊണ്ട് അവനെ മുന്നോട്ട് കൊണ്ട് വരികയായിരുന്നു ,രാത്രി അറിയാതെ മുത്രം പോകുന്നതിന്റെ തോത് കുറഞ്ഞു ,ഇല്ല എന്ന് തന്നെ വേണമങ്കില്‍ പറയാം ,ഭയം കുറഞ്ഞു തുടങ്ങി ,പഠനത്തില്‍ താല്പര്യം കാണിച്ചു തുടങ്ങി ,മൊത്തത്തില്‍ അവന്നു നല്ല മാറ്റം കണ്ടു ,വിട്ടുകാര്‍കും സന്തോഷം,അങ്ങന്നെരിക്കെ അവന്റെ അമ്മയുടെ ഫോണ്‍ വന്നു ഇന്ന് സ്കൂളില്‍ പ്രിന്‍സിപ്പിള്‍ അവന്‍ രണ്ടു വിഷയതിന്നു മാത്രമേ ജയിച്ചുള്ളൂ ,ബാക്കി വിഷയങ്ങള്‍ക്ക് തോറ്റ തു കൊണ്ട് അവന്നെ കാര്യമായി തല്ലി ,അവന്റെ രണ്ടു തുടകളും അടികളുടെ പാടുകള്‍ ,അവന്നു അകെ ഭയം ,പഠിച്ചിട്ടു ഒന്നും മനസ്സില്‍ ആകുന്നില്ല എന്ന് പറയുന്നു ഇന്നി എന്ത് ചെയ്യണം എന്ന് ചോദിച്ചു വിളിച്ചു ,ഈ സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പല്‍ ന്റെ ഭാര്യ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആണ് ,സൈകൊലോജിസ്റ്റ് ആയാ അവളോട്‌ അപ്പോള്‍ തന്നെ ഈ കാര്യം പറഞ്ഞു ,കുട്ടികൂ ഉണ്ടായ പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു ,കുട്ടിക്ക് ഐ കൂ വല്ല പ്രസ്നം ഉണ്ടോ എന്ന് ചോദിച്ചു ,അവള്‍ അതിനെ കുറിച്ച് ഭര്‍ത്താവിന്റെ അടുത്ത് ചോദി ക്കാം ,പിന്നെ താന്‍ എന്റെ ഫ്രണ്ട് ആയതു കൊണ്ട് ഒരു സത്യം പറയാം ,തങ്ങളുടെ സ്കൂളില്‍ എട്ടാം ക്ലാസ്സിന്റെ ഇരട്ടി സ്‌ട്രെസ് ഒന്‍പതാം ക്ലാസ്സില്‍ കൊടുക്കും എന്നാല്‍ മാത്രമല്ലേ പത്താം ക്ലാസ്സില്‍ നല്ല റിസള്‍ട്ട്‌ ഉണ്ടാക്കാന്‍ പറ്റു,അത് തങ്ങളുടെ സ്കൂളിന്റെ നില നില്പ്പിന്നു അത്യാവശ്യം ആണ്‌ ,ഞാന്‍ പറഞ്ഞു ഇത് കുറച്ചു കടുത്ത് പോയി കുട്ടിക്ക് മാര്‍ക്കു കുറഞ്ഞത്‌ വേറെ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന് എന്ത് കൊണ്ട് തിരകില്ലാ ,അല്ലെങ്കിലും കുട്ടിയുടെ ഭയം ,രാത്രി യിലെ പ്രശ്നങ്ങള്‍ എല്ലാം കുട്ടിയുടെ അമ്മ കുറച്ചു നാള്‍ മുന്‍പ്പ് ആ പ്രിന്‍സി പ്പില്‍ന്റെ അടുത്ത് പറഞ്ഞിരുന്നു എന്നിട്ട് പോലും അയാള്‍ ഇത് കാര്യമായി എടുത്തില്ല എന്തായാലും അന്ന് രാത്രി യില്‍ തന്നെ എന്റെ കുട്ടുകാരി , കുട്ടിയുടെ അമ്മയെ വിളിച്ചു സംസാരിച്ചു ,ഇന്ന് പ്രോഗ്രസ്സ് റിപ്പോര്‍ട്ടും മായി കുട്ടിയും അമ്മയും കാണാന്‍ സമയവും കൊടുത്തു

ഇന്നലെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ കൊണ്ട് പോകാത്തത് കൊണ്ട് പ്രിന്‍സിപ്പല്‍ അവന്നെ ഓഫീസ് റൂമില്‍ വിളിച്ചിട്ട്* നീ എന്തിന്നു മരിരാ സ്കൂളില്‍ വരുന്നത് ,ഇതിനു പകരം നിനക്ക് ചെരക്കാന്‍ പോയികുടെ *എന്നൊക്കെ അട്ടഹസിച്ചു അതോടെ കുട്ടി വിണ്ടും ഭയന്നു. വീടുകര്ക് ഇപ്പോല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ മുത്തകുട്ടി അവിടെ പത്താം ക്ലാസ്സില്‍ പഠിക്കുന്നു ,ഒരു രാഷ്ട്രിയ പ്രവര്‍ത്തകന്റെ മകന്നാണ് ഈ പ്രിന്‍സിപ്പല്‍ ,അദേഹത്തിന്റെ താണ് ഈ സ്കൂള്‍ അത് കൊണ്ട് രഷിതക്ക്ല്‍ പ്രതികരിക്കാന്‍ ഭയകുന്നു ,ഇന്നിയും എത്ര പിഡനം സഹികേണ്ടി വരും എന്നുള്ളത് വരും ദിവസങ്ങളില്‍ കാണാം , മിക്ക സ്കൂള്‍ ലുകളും ഇപ്പോല്‍ പിഡന കേന്ദ്രങ്ങള്‍ ആണ്