tag:google.com,2010:buzz:z13gfhni5mf2fvrhd04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 04, 2011 Jun 04, 2011 Buzz Public
"ആദ്യം ഈ ഫൈവ്സ്റ്റാർ ബാബ സ്വന്തം സ്വത്ത് വെളിപ്പെടുത്തട്ടെ എന്നിട്ടാകാം സമരം."
Reshared post from RAHUL SA മേധ പട്കർ പറഞ്ഞതാണു കാര്യം ആദ്യം ഈ ഫൈവ്സ്റ്റാർ ബാബ സ്വന്തം സ്വത്ത്...
tag:google.com,2010:buzz:z12zdtsp2lukhdo5e04cfzlifpvcirf5gng0k Reshared post from RAHUL SA
മേധ പട്കർ പറഞ്ഞതാണു കാര്യം ആദ്യം ഈ ഫൈവ്സ്റ്റാർ ബാബ സ്വന്തം സ്വത്ത് വെളിപ്പെടുത്തട്ടെ എന്നിട്ടാകാം സമരം...വിദ്യാലയങ്ങളിൽ സെക്സ് എഡ്യുക്കേഷൻ നിരോധിക്കണം എന്നതാണു ബാബയുടെ മറ്റൊരു ആവശ്യം,സ്വന്തം പേരു ബിസ്നസ്സും വർദ്ധിപ്പിക്കാനല്ലാതെ പിന്നെയെന്തിനാണു ഈ ഫെസ്റ്റാർ ബാബയുടെ ഫൈവ് സ്റ്റാർ നാടകം...രാഷ്ട്രീയ മുതലെടുപ്പിനു വന്ന ഒരു രാഷ്ട്രീയക്കാരനേയും സ്റ്റേജിൽ കയറ്റാതെ ആയിരുന്നു ഹസാരെയുടെ സമരമെങ്കിൽ ഇവിടെ ബാബറി മസ്തിജ് തകർത്തവരെ ഒപ്പം നിർത്തിയാണു ബാബയുടെ അഭ്യാസം