tag:google.com,2010:buzz:z13pt5dyapaxstmc422vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jul 06, 2011 Jul 06, 2011 Buzz Public
Reshared post from Priya G 'നികുതിപ്പണം കൊണ്ട് വാടക വീട് മോടിപിടിപ്പിക്കേം ലക്ഷ കണക്കിനു രൂപക്...
tag:google.com,2010:buzz:z13bvrdyiqioznils22wit2ylzrhj11do Reshared post from Priya G
'നികുതിപ്പണം കൊണ്ട് വാടക വീട് മോടിപിടിപ്പിക്കേം ലക്ഷ കണക്കിനു രൂപക്ക് ഫോണ്‍ വിളിക്കേം ആഡംബര കാറ് വാങ്ങേം ഒക്കെ ഒക്കെ ചെയ്തജനാധിപത്യ രാജക്കന്‍മാര്‍' എന്ന് പറഞ്ഞാല്‍ ( athengane avite maathram kondu entho :) അപ്പോള്‍ ' 2 ജി, കോമണ്‍ വെല്‍ത്ത്, സ്വിസ് ബാങ്ക്..' എന്ന് പറയും

പരിയാരം എന്ന് പറഞ്ഞാല്‍ കത്തോലിക്ക സഭ എന്ന് പറയും

പി ശശി എന്ന് പറഞ്ഞാല്‍ അപ്പൊ കുഞ്ഞാലികുട്ടി എന്ന് പറയും

:) സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സോഷ്യലിസം വരുത്താന്‍ പോകുന്നത് അവരെയൊക്കെ പോലെ ആയി ആണോ