tag:google.com,2010:buzz:z13ifntpcyadvf4h204cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 04, 2011 Jun 04, 2011 Buzz Public
https://profiles.google.com/royal.mexian/posts/VsFUt1UvQo6
Reshared post from Pratheesh Prakash സിഗററ്റ്, കഞ്ചാവ്, മദ്യം, ഹെല്‍മെറ്റ്, സ്വയംഭോഗം, ആത്മഹത്...
tag:google.com,2010:buzz:z13mxz3hvlirermpg04cevh4cv35tlmig5s Reshared post from Pratheesh Prakash
സിഗററ്റ്, കഞ്ചാവ്, മദ്യം, ഹെല്‍മെറ്റ്, സ്വയംഭോഗം, ആത്മഹത്യ, പൊതുസ്ഥലങ്ങളിലെ നഗ്നത - വ്യക്തിപരമായ ഇത്തരം കാര്യങ്ങളില്‍ ഗവണ്‍മെന്റ് നിരോധനം ആവശ്യമുണ്ടോ? മദ്യപിക്കണമോ ഹെല്‍മെറ്റ് ധരിക്കണമോ എന്നത് എന്റെ വ്യക്തിപരമായ തീരുമാനമല്ലേ. അത് മറ്റൊരാളെ ബാധിക്കാത്തിടത്തോളം കാലം അതിനെ പറ്റി സ്റ്റേറ്റ് എന്തിന് bothered ആകണം?

ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്‍ - അതയാള്‍ക്ക് ഗുണകരമാണെങ്കിലും ദോഷകരമാണെങ്കിലും - മറ്റൊരാള്‍ക്ക് അത് സ്റ്റേറ്റ് ആയാലും കൈകടത്തുന്നതില്‍ അസ്വാഭാവികതയില്ലേ?

പി.എസ്: ഹെല്‍മെറ്റ് available ആണെങ്കില്‍ അത് ധരിച്ചേ ഞാന്‍ വണ്ടി ഓടിക്കാറുള്ളൂ.