tag:google.com,2010:buzz:z13cv3jq1pyizd4su22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Sep 19, 2011 Sep 19, 2011 Buzz Public
Reshared post from Pratheesh Prakash ലാറ്റെക്കില്‍ സുന്ദരമായി മലയാളം എഴുതുന്നതിന് [Linux] 1) ...
tag:google.com,2010:buzz:z12netl4kwnhunruk22qvd2astiggnn1i Reshared post from Pratheesh Prakash
ലാറ്റെക്കില്‍ സുന്ദരമായി മലയാളം എഴുതുന്നതിന് [Linux]

1) sudo apt-get texlive texlive-xetex texlive-lang-indic എന്ന് കൊടുത്ത് ടെക്കും, സീടെക്കും, ഇന്‍ഡിക്ക് സ്ക്രിപ്റ്റുകളും ഇന്‍സ്റ്റോള്‍ ചെയ്യുക. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്, texlive-ന്റെ വെര്‍ഷന്‍ 2009 ആയിരിക്കണമെന്നതാണ്. അതിനു ശേഷമുള്ളതാണെങ്കില്‍ മലയാളം റെന്‍ഡറിങ്ങ് മോശമായിരികും. ഭാഗ്യവശാല്‍ ഡെബിയന്‍ എക്സ്പെരിമെന്റലിലും, ഉബുണ്ടു 11.04-ലും ടെക്ക് ലൈവിന്റെ വെര്‍ഷന്‍ 2009 ആണ്.

2) ഇനി വേണ്ടത്, http://www.jinsbond.in/node/65 - ഇവിടെ പോയിട്ട് ആ പോസ്റ്റൊക്കെ ഒന്ന് വായിച്ചിട്ട്, അവസാനം കൊടുത്തിരിക്കുന്ന ടാര്‍ ഫയല്‍ - http://jinsbond.in/xelatex-malayalam.tar.gz - ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്യുക. അതിന്റെ ഉള്ളിലെ, install.sh എന്ന ഫയല്‍ റൂട്ട് പവേഴ്സോടെ റണ്‍ ചെയ്യുക. അതായത് , sudo ./install.sh

ഇനീപ്പോ മലയാളം ഒക്കെ പുല്ല് പോലെ റെന്‍ഡര്‍ ചെയ്ത് പി.ഡി.എഫ് ഉണ്ടാക്കാം. എങ്ങനെ എന്നത് ജിനേഷിന്റെ സൈറ്റില്‍ കൊടുത്തിട്ടുണ്ട്.

പ്രീ-റിക്വിസിറ്റ്: LaTeX പഠിച്ചത് കൊണ്ട് മാത്രമേ കാര്യമുള്ളൂ. അത് പഠിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. HTML പഠിക്കാമെങ്കില്‍ ഇതും പഠിക്കാം. അതിനേക്കാള്‍ സിമ്പിളാണ്.
http://activitystrea.ms/schema/1.0/article Latex Malayalam: Experiments with Xelatex | jinsbond.in