tag:google.com,2010:buzz:z13of3dbtz25zzvw304cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Jul 29, 2011 Jul 29, 2011 Buzz Public
Jack Rabbit നല്കിയ ലിങ്കില്‍ നിന്ന് 'ഹൈന്ദവ ധര്‍മ്മവും ദര്‍ശനവും' ഡൗണ്‍ലോഡ് ചെയ്ത് മുഴുവന്‍ വായിച്ചു തീര്‍ത്തു.

പത്തിരുന്നൂറ്റമ്പത് പേജു കൊണ്ട് ആകെ പറയാനുദ്ദേശിക്കുന്നത് ഇത്രയേ ഉള്ളൂ : ഭാരതത്തില്‍ ആദ്യം ഉണ്ടായിരുന്നത് ഏകദൈവവിശ്വാസമാണ്. ഭാരതീയ മതഗ്രന്ഥങ്ങളില്‍ കൈകടത്തലുകള്‍ ഉണ്ടായിട്ടുള്ളതുകൊണ്ട് അവയില്‍ നിന്നും അന്നത്തെ ഏകദൈവവിശ്വാസത്തെക്കുറിച്ച് വ്യക്തമായ അറിവു കിട്ടില്ല. അതുകൊണ്ട് കൈകടത്തലുകള്‍ ഒന്നും ഉണ്ടായിട്ടില്ലാത്ത ഖുറാന്‍ സ്വികരിക്കുകയാണ് ഭാരതീയര്‍ക്ക് അഭികാമ്യം.

മഹാഭാരതത്തെക്കുറിച്ചൊക്കെ എഴുതിയത് TV മഹാഭാരതം കണ്ടിട്ടാണെന്നു തോന്നുന്നു. ശ്രീകൃഷ്ണന്റെ കഥയാണ് മുഴുവന്‍ എഴുതി വച്ചിരിക്കുന്നത്. ആ ഭാഗം തുടങ്ങുന്നതു തന്നെ "ശ്രീകൃഷ്ണാവതാരത്തെക്കുറിച്ച കഥനമായ മഹാഭാരതം..." എന്നാണ്. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടെങ്കിലും വായിച്ചുനോക്കിയിട്ട് എഴുതാമായിരുന്നില്ലേ ഇങ്ങേര്‍ക്ക്?

ഏകദൈവവിശ്വാസത്തെ ഉപേക്ഷിച്ച് ബഹുദൈവവിശ്വാസം സ്വീകരിച്ചതിന്റെ ഫലമാണ് ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ എന്ന കണ്ടുപിടുത്തവും നടത്തിയിട്ടുണ്ട്. എല്ലാവരും ഏകദൈവവിശ്വാസികളായാല്‍ പിന്നെ തല്ലുണ്ടാവില്ലത്രേ...

പിന്നെ, "കല്കിമുഹമ്മദ്" ഇതിലുമുണ്ട്.
Reshared post from Pratheesh Prakash ഇതൊക്കെ വായിക്കുമ്പോള്‍ സഹതാപം തോന്നുന്നു, ഇതൊക്കെ വായിച്...
tag:google.com,2010:buzz:z12fzffzfx2tylybr04cevh4cv35tlmig5s Reshared post from Pratheesh Prakash
ഇതൊക്കെ വായിക്കുമ്പോള്‍ സഹതാപം തോന്നുന്നു, ഇതൊക്കെ വായിച്ച് പഠിക്കുന്ന പാവപ്പെട്ട മനുഷ്യരെ പറ്റി. :(
http://activitystrea.ms/schema/1.0/article Welcome to Sneha Samvadam Magazine
Liked by: Pradeep Balakrishnan
tag:google.com,2010:buzz-comment:z13of3dbtz25zzvw304cfhzbnpvqh1chip00k:1311944344818000
Suraj Rajan Suraj Rajan 103492654161045595043
കല്‍ക്കിമുഹമ്മദ്, അള്ളോപനിഷത്ത്.... എന്തരെല്ലാം കാണണം തിരുഡാര്‍‌വിനപ്പനേ...! Jul 29, 2011 Jul 29, 2011