tag:google.com,2010:buzz:z12odb0r1ry5d5tlu22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Nov 23, 2011 Nov 23, 2011 Buzz Public
Reshared post from Noushad GD ആഴ്ന്നു പോകുന്ന കൈകള് നമ്മുടേതാണ്...തകര്ന്നടിയുന്ന ജീവിതങ്ങളില് ...
tag:google.com,2010:buzz:z13hvbwjbtrchngt023gxzsqfnyixtxcw Reshared post from Noushad GD
ആഴ്ന്നു പോകുന്ന കൈകള് നമ്മുടേതാണ്...തകര്ന്നടിയുന്ന ജീവിതങ്ങളില് നമ്മളുണ്ട്...
നമ്മുടെ സ്വപ്നങ്ങളുണ്ട്...നമുക്ക് പുറംതിരിഞ്ഞു നില്ക്കുന്ന വ്യവസ്ഥിതികളടക്കി ചിരിക്കുന്നുണ്ട്...
നമ്മുടെ ജീവനെ നിലത്തിട്ടു ചവിട്ടിയരയ്ക്കുന്ന സന്തോഷത്തില്‍...
അസ്ഥികള്‍ പെറുക്കി വിലയിട്ടു നല്കാന്‍,നോട്ടുകെട്ടുകള്ക്ക് നടുവളച്ചു കൊടുക്കുന്ന സമൂഹമാണ്‌ നമ്മളെന്ന് വീണ്ടും വീണ്ടും ഓര്മ്മിപ്പിക്കാന്‍...
ഒടുവിലവരെത്തും...
അതുവരെ നമ്മള് കാത്തിരിക്കണോ...?

Rebuild Mullaperiyar Dam, Save Millions
Calling public attention to millions of life
Concept & Design: Noushad GD | Jayan Kanjunny
http://activitystrea.ms/schema/1.0/photo DAM.jpg
Liked by: Sooraj Sharma, Anuraj P