tag:google.com,2010:buzz:z13ehzm5dynhdlmn122vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Sep 21, 2011 Sep 21, 2011 Buzz Public
Reshared post from Nishad Kaippally Google Buzzന്റെ Commercial സദ്ധ്യതകൾ Google Buzzൽ അനേകം F...
tag:google.com,2010:buzz:z13fwrgpxsepszkue23jeh1irrjbersed Reshared post from Nishad Kaippally
Google Buzzന്റെ Commercial സദ്ധ്യതകൾ

Google Buzzൽ അനേകം Followersഉള്ളവർക്ക് സ്വന്തം Buzzഉം Amazon associate scheme ഉപയോഗിച്ച് ചില്ലറ കാശുണ്ടാക്കാനുള്ള legal വഴിയെ കുറിച്ചാണു് ഈ Post.

1) aStoreൽ register ചെയ്യുക.
2) Store നിർമിക്കുക
3) നിങ്ങളുടെ blogൽ ഈ store ചേർക്കുക.
4) സ്വന്തം (മറ്റുള്ളവരുടേ Buzzൽ ഇതു ചെയ്യുന്നതു് മഹ ബോറാണെന്നു തോന്നുന്നു) Buzzൽ ചർച്ചകൾ നടക്കുമ്പോൾ, അതുമായി ബന്ധമുള്ള പുസ്തകങ്ങൾ, സിനിമകൾ, ഉപകരണങ്ങൾ എന്നിവയുടെ linkകൾ astoreൽ നിന്നും copy ചെയ്തു postൽ ചേർക്കുക.
5) വില്ക്കപ്പെടുന്ന ഉത്പന്നത്തിന്റെ 4% നിങ്ങൾക്ക് ലഭിക്കും.

ഇന്ത്യയിലേക്ക് പുസ്തകങ്ങൾ മാത്രമെ ship ചെയ്യാൻ കഴിയു.

some consumer electronics, health and personal care, home and garden, jewelry, pet supplies, shoes, software, sporting goods, tools, video games, and watches can be shipped to the following countries:

Australia, Austria, Belgium, Canada, Chile, Czech Republic, Denmark, Finland, France, Germany, Hong Kong, Hungary, Ireland, Italy, Japan, Luxembourg, Malaysia, Mexico, Netherlands, New Zealand, Norway, Philippines, Portugal, Poland, Saudi Arabia, Singapore, South Africa, Spain, Sweden, Switzerland, Taiwan, Thailand, United Arab Emirates, United Kingdom
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article aStore for Amazon Associates