tag:google.com,2010:buzz:z12ofz5jkvy0hfwjp04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Jun 13, 2011 Jun 13, 2011 Buzz Public
Reshared post from Nishad Kaippally ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മളിൽ ഇടതുപക്ഷ ചിന്താഗ...
tag:google.com,2010:buzz:z12iibdqbseogpr1523jeh1irrjbersed Reshared post from Nishad Kaippally
ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മളിൽ ഇടതുപക്ഷ ചിന്താഗതിക്കാർ പലരും എം. എഫ്. ഹുസൈനിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു പിന്തുണ പ്രഖ്യാപിച്ചു. വാദിച്ചു.


ആദരണീയനായ ശ്രീ ഈ.എം. എസിന്റെ 102ആം ജന്മദിനം പ്രമാണിച്ചു് അദ്ദേഹത്തിന്റെ നഗ്ന ചിത്രം വരക്കുമ്പോഴും ഇതെ ആവിഷ്കാര സ്വാതന്ത്ര്യ മൂല്യങ്ങൾ ഇടതുപക്ഷ അനുയായികൾ ഉയർത്തിപ്പിടിക്കുമോ?
Liked by: sanoop prasad