tag:google.com,2010:buzz:z12jy11axon4evc0g22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Jun 11, 2011 Jun 12, 2011 Buzz Public
Reshared post from Nishad Kaippally ആരു് പറഞ്ഞു ഭാരതീയർക്ക് ലൈംഗീകതയോടു് എതിർപ്പാണെന്നു. ദാണ്...
tag:google.com,2010:buzz:z12bt10ggze0i14fs23jeh1irrjbersed Reshared post from Nishad Kaippally
ആരു് പറഞ്ഞു ഭാരതീയർക്ക് ലൈംഗീകതയോടു് എതിർപ്പാണെന്നു.

ദാണ്ടെ കോങ്കോയിൽ (ഗൾഫ് എഡിഷൻ മലബാറി പത്രങ്ങൾ മാത്രം വായിക്കുന്നവരുടേ പ്രത്യേക ശ്രദ്ധക്ക: കോങ്കോ ഇച്ചിരി ദൂരെ അങ്ങ് ആഫ്രിക്കയിലാണു) സമാധാനം ഉണ്ടാക്കി കൊടുക്കാൻ പോയ ഇന്ത്യൻ പട്ടാളക്കാരു് പിള്ളേരേം ഒണ്ടാക്കി കൊടുത്തിട്ടാണു് തിരിച്ചു പോന്നതു്. ഭാരതീയരുടെ ഔദാര്യ ബോധവും, ഉദാരമായ സ്നേഹ പ്രകടനവുമാണു ഇതിലൂടെ ലോകത്തിന്റെ മുന്നിൽ വെളിപ്പെടുന്നതു്. കാഷ്മീരിലും, അസമിലും, മണിപ്പൂ"റ്റ"ിലും, നാഗ"ലണ്ട"ിലും ഉണ്ടാക്കി കൊടുത്ത് പരിശീലനം പൂർത്തിയായിട്ടായിരിക്കും അഫ്രിക്കയിലോട്ട് ഭടന്മാരെ വിട്ടതു്. എത്ര അച്ചടക്കവും കർമ്മ ബോധവുമുള്ള പട്ടൾസ്.

ജയ് ജവാൻ
http://activitystrea.ms/schema/1.0/article Army probes soldiers’ sexual misconduct | Indain Army | | Indian Express