tag:google.com,2010:buzz:z12otnbg1sb5grgzo04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Nov 26, 2010 Nov 26, 2010 Buzz Public
Reshared post from Mullookkaaran ™ ഐ എ എസ് മോഹി സിയാബ് കഥ തിരുത്തി എന്ന് പറഞ്ഞു സാക്ഷാല്‍ മാതൃ...
tag:google.com,2010:buzz:z13sw5lasnmnuf05k04cedw5azmbulezegk Reshared post from Mullookkaaran ™
ഐ എ എസ് മോഹി സിയാബ് കഥ തിരുത്തി എന്ന് പറഞ്ഞു സാക്ഷാല്‍ മാതൃഭൂമി വാര്‍ത്ത കൊടുത്തിരിക്കുന്നു. ധാ ഇപ്പൊ ആ വിവരത്തിനു മാതൃഭൂമിയില്‍ നിന്നും മെയില്‍ വന്നു. സിയാബിനു വേണ്ടി ഒരു ത്ഫൂലോക ഓണ്‍ലൈന്‍ പത്രത്തില്‍ അച്ചു നിരത്തിയ ഒരു മാന്ന്യന്‍ ഉണ്ടായിരുന്നല്ലോ ബൂലോകത്ത്. എന്ത് പറയുന്നു ഇപ്പൊ. താന്‍ നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സദയം ക്ഷമിക്കണമെന്നും സിയാബ് തന്നെ പറഞ്ഞ സ്ഥിതിക്ക്, ഞാന്‍ പറഞ്ഞാണ് സിയാബ് അങ്ങിനെ പറഞ്ഞത് എന്നും ആ ഗര്‍ഭം തന്റേതാണെന്നും ഇയാള്‍ പറഞ്ഞേക്കുമോ ആവോ? സിയാബിന്റെ തട്ടിപ്പ് എല്ലാര്‍ക്കും ബോധ്യപ്പെട്ടതാണ്. ഈ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് മുതല്‍ പല വഴികളിലൂടെയും മാതൃഭൂമിയില്‍ എത്തിയ വിവരങ്ങളുടെ ഫലമായി അവര്‍ അന്യേഷിച്ചു സത്യം ബോധ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും ബൂലോകത്ത്, സിയാബിനെ പോലുള്ള കൂതറ ജന്മങ്ങളെ താങ്ങി നടന്നു പത്തു കമന്റു കിട്ടാന്‍ വേണ്ടി പെടാപാട് പെടുന്ന നികൃഷ്ട ജീവികളെ എന്ത് വിളിക്കണം.

മാതൃഭൂമിയുടെ മലയാളം, ഇംഗ്ലീഷ് ഓണ്‍ലൈന്‍ എഡിഷനുകളില്‍ വന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് താഴെ കാണാം. ആ വാര്‍ത്തകള്‍, അന്ന് തന്നെ അവര്‍ ഡിലീറ്റ് ചെയ്തിരുന്നു.
ഇന്ന്, മാതൃഭൂമി തിരുത്ത്‌ കൊടുത്തു നല്‍കിയ വാര്‍ത്തയുടെ ലിങ്ക് ഇതാ http://www.mathrubhumi.com/story.php?id=142676
http://activitystrea.ms/schema/1.0/photo siyab1.jpg http://activitystrea.ms/schema/1.0/photo siyab2.jpg http://activitystrea.ms/schema/1.0/photo Screenshot_1.jpg http://activitystrea.ms/schema/1.0/photo Screenshot_2.jpg http://activitystrea.ms/schema/1.0/article Mathrubhumi Latest News ഐ.എ.എസ്. 'മോഹി' ശിഹാബ് കഥ തിരുത്തി