tag:google.com,2010:buzz:z12te5zalnjlgrr2j22vjtwxixnce3fpc04
Syam Kumar R Syam Kumar R 108055984722888068103
Oct 21, 2011 Oct 21, 2011 Buzz Public
"യഥാര്‍ത്ഥ" കമ്യൂണിസ്റ്റ്കാരേ, ഇതിലേ ഇതിലേ : https://plus.google.com/114319366477849107891/posts/2EkqWyeRdax
Reshared post from Muhammed Shan Adi thyan - എന്തോന്ന് ആർജ്ജവമാ ഷാനേ? സീപ്പിയെമ്മിനെ കുറ്റം പറ...
tag:google.com,2010:buzz:z12cs5rh5yu4y3gkb22cd1jxkq2azv5bw04 Reshared post from Muhammed Shan
Adi thyan - എന്തോന്ന് ആർജ്ജവമാ ഷാനേ?
സീപ്പിയെമ്മിനെ കുറ്റം പറയുമ്പോൾ വിശാല ഇടത്പക്ഷം ഇതല്ല മറ്റെന്തോ ആണ്, എസെഫൈയെ കുറ്റം പറയുമ്പോൾ എസെഫൈയുടെ ലോക്കൽ പിള്ളാരു മാത്രമല്ല ഇടത്പക്ഷം എന്നൊക്കെ വലിച്ച് വെച്ച് കീറുന്നതിനാണോ ഈ പറഞ്ഞ കമ്യൂണിസ്റ്റ്കാരന്റെ അഭിമാനത്തോടെ വിളിച്ച് പറയൽ?

"*കമ്യൂണിസം എന്ത്*, അത് ഇന്ന് പ്രാക്റ്റിക്കൽ ആണോ?" എന്നൊരു വിഷയത്തിൽ ചർച്ച ചെയ്യാൻ മാത്രം അഭിമാനമൊള്ള ഒരു കമ്യൂണിസ്റ്റുകാരനെ മലയാളം ബസിൽ കാണിച്ചു തരാമോ ഷാനേ?

റഷ്യയെപ്പറ്റി പറയല്ല്, പോളണ്ടിനെപ്പറ്റി പറയല്ല്, ബംഗാളിനെപ്പറ്റി പറയല്ല്, തത്വശാസ്ത്രത്തെ പറ്റി ഒട്ടും പറയല്ല് എന്നൊക്കെയുള്ള കണ്ടീഷൻസ് ഇല്ലാതെ ഓപ്പൺ ആയിട്ട് കമ്യൂണിസം പ്രാക്റ്റിക്കലാണോ അല്ലയോ എന്നതിൽ ചർച്ച ചെയ്യണം...

ഒണ്ടേൽ വിളി ഷാനേ ;))