tag:google.com,2010:buzz:z12gc1b5huidub3cv22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
May 18, 2011 May 19, 2011 Buzz Public
വായുജിത് . - "പിള്ളയെന്നോ നമ്പൂരിയെന്നോ നായരെന്നോ വാലു വന്നാല്‍ കുഴപ്പമില്ല , പക്ഷേ കമ്മ്യൂണിസ്റ്റായിരിക്കണം . ഇനി അങ്ങനെ വാലു വന്നില്ലേലും കുഴപ്പമില്ല കമ്മ്യൂണിസ്റ്റായിരിക്കണം . വാലു മുറിച്ചെങ്കിലും വലിയ ഗുണമൊന്നുമില്ലാത്ത പപ്പനാവന്‍ ഉണ്ടാക്കിയ എന്‍ എസ് എസ്സില്‍ കയറി പ്രസിഡന്റാകാം , പക്ഷേ കമ്മ്യൂണിസ്റ്റായിരിക്കണം സഖാവേന്നു വിളിച്ച നാവു കൊണ്ട് ചോത്തി എന്നും വിളിക്കാം . പക്ഷേ കമ്മ്യൂണിസ്റ്റായിരിക്കണം ."
Reshared post from Kuthiravattan k രണ്ട് തെറി കേട്ടപ്പോള്‍‌‌‌‌ നായരും‌‌‌‌ മേനോനും‌‌‌‌ മാരാരും‌...
tag:google.com,2010:buzz:z12sdbco5m3uwdj4t04cd1e5mqeddtbas1g Reshared post from Kuthiravattan k
രണ്ട് തെറി കേട്ടപ്പോള്‍‌‌‌‌ നായരും‌‌‌‌ മേനോനും‌‌‌‌ മാരാരും‌‌‌‌‌‌ ദാ കിടക്കുന്നു. പിള്ളക്കാണെങ്കില്‍‌‌‌‌ ഒരു ഇളക്കോം‌‌‌‌. ഇനീം‌‌‌‌ രണ്ടു തെറി കൂടി കേട്ടാല്‍‌‌‌‌ ബാക്കിയുള്ളതും‌‌‌‌ കൂടി കളഞ്ഞ് കോരനെന്നോ ചാത്തനെന്നോ മറ്റോ പേരും‌‌‌‌ മാറ്റിക്കളയും‌‌‌‌. അതിന്റെ പേരില്‍‌‌‌‌ തെറി കേള്‍‌‌‌‌ക്കുന്ന വരെ.

ഒരു സിനിമയില്‍‌‌‌‌ ദിലീപിന്റെ കഥാപാത്രം‌‌‌‌ മനുഷ്യപ്രതിമയാണ്, പ്രതിമയെക്കൊണ്ട് ചിരിപ്പിക്കുകയോ കരയിപ്പിക്കുകയോ ഒന്നനക്കുകയോ ചെയ്യിച്ചാല്‍‌‌‌‌ സമ്മാനം‌‌ കിട്ടും‌‌‌‌. ജഗതി ഇതൊന്നുമറിയാതെ വന്ന് ദിലീപിനെ പിടിച്ച് രണ്ടിടി. ഉടനേ സമ്മാനം‌‌ ആയിരം‌‌ രൂപ കിട്ടി. അപ്പോള്‍‌‌‌‌ ജഗതിയുടെ ചോദ്യം‌‌‌‌. ഇതു കൊള്ളാമല്ലോ, ഇവനെ ഇനീം‌‌ രണ്ടിടി ഇടിച്ചാല്‍‌‌‌‌ ആയിരം‌‌ രൂപകൂടി കിട്ട്വോ? അതുപോലെ, സവര്‍‌‌‌‌ണ്ണപ്പേരിന്റെ പേരില്‍‌‌‌‌ രണ്ടു തെറി കൂടി വിളിക്കട്ടേ? ;-)