tag:google.com,2010:buzz:z12zfp4piyrzhbcoi04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Nov 26, 2011 Nov 26, 2011 Buzz Public
"എന്തായാലും ഒരു കാര്യം ഉറപ്പാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിലും എളുപ്പത്തില്‍ ഡാം 999 പൊട്ടും"
Reshared post from Kiran Thomas മലയാള സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച കടലാസു തോണിമുതല...
tag:google.com,2010:buzz:z13yhlsx3maqc3uhc04ccx0jkwbig12hido Reshared post from Kiran Thomas
മലയാള സിനിമ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ച കടലാസു തോണിമുതല്‍ ഇപ്പോഴും ആവര്‍ത്തിക്കുന്ന തോട്ടിറമ്പ് വരെ ഇതില്‍പ്പെടുന്നു. മലയാളി പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാമെന്നതു പോലെ ഒരു ബാല്യകാല സഖി അയാളെ കാത്തിരിക്കുന്നു.

ജാതകദോഷമുള്ള പെണ്ണിനെ പ്രേമിച്ചാല്‍ ദുരന്തങ്ങള്‍ വരുമെന്ന സന്ദേശമാണോ സിനിമ നല്‍കുന്നത്?

ഡാം പൊട്ടിയൊഴുകി, ’2012′ എന്ന ഹോളിവുഡ് സിനിമയിലെന്ന പോലെ കേരളമാകെ മുങ്ങുന്നത് കാണാന്‍ ചെല്ലുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും നിരാശപ്പെടും. ഡാം പൊട്ടുന്ന രംഗം കഷ്ടിച്ച് അഞ്ചു മിനിറ്റില്‍ അവസാനിക്കുന്നു

എന്തായാലും ഒരു കാര്യം ഉറപ്പാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതിലും എളുപ്പത്തില്‍ ഡാം 999 പൊട്ടും
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article ഡാം 999 റിവ്യൂ : മെലോഡ്രാമ അണപൊട്ടുമ്പോള്‍
tag:google.com,2010:buzz-comment:z12zfp4piyrzhbcoi04cfhzbnpvqh1chip00k:1322307179748000
bincy mb bincy mb 106289828989576273145
തലക്കെട്ട്‌ ഉഗ്രന്‍ !! Nov 26, 2011 Nov 26, 2011