tag:google.com,2010:buzz:z13kc30xtvfcjzkff22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Apr 13, 2011 Apr 13, 2011 Buzz Public
Reshared post from Jigesh Pallissery ഞാൻ ഈ പറയുന്നത് രണ്ട് ദിവസം മുമ്പ് നടന്ന കാര്യമാണ് , പലരു...
tag:google.com,2010:buzz:z12kjfswcobdhbon022awxoa4xytunied Reshared post from Jigesh Pallissery
ഞാൻ ഈ പറയുന്നത് രണ്ട് ദിവസം മുമ്പ് നടന്ന കാര്യമാണ് , പലരും പല രാഷ്ടീയക്കാരെയും പുകഴ്ത്തി ഈ ബസ്സിൽ കയറ്റിയല്ലോ.
11മത് ഏപ്രിൽ 2011 ന് ഞാൻ തൃശ്ശൂരിൽ നിന്നു നെടുമ്പാശ്ശേരിയിലേക്ക് പോയതാണ്. റിപ്പോർട്ട് ചെയ്യേണ്ട സമയം 4.30 മണി വൈകുന്നേരം. അങ്കമാലിയിൽ എത്തുന്നതിനുമുമ്പ് പാലം കടന്നുകാണൂം ഒരു ബ്ലോക്ക് കിട്ടി വളരെ വലിയ നിര സമയം ഉച്ചക്ക് 2.30. അരമണിക്കൂർ കഴിഞ്ഞു 3മണി സമയം ഞാൻ രണ്ടും കല്പിച്ച് റോങ്ങ് സൈഡിലൂടെ വണ്ടികൾ വരാത്തത് കൊണ്ട് മുന്നോട്ട് നീങ്ങി. അങ്ങനെ അങ്കമാലി ബസ്സ് സ്റ്റാന്റ് വരെ എത്തി. ഞാൻ റോങ്ങ് സൈഡിൽ തന്നെ. ഇടത്ത് ഭാഗത്ത് മണിക്കൂറുകളായി കാത്ത് കെട്ടി കിടക്കുന്ന വാഹനങ്ങൾ. എന്താണ് പ്രശ്നം എന്ന് അറിയാതെ ഞാൻ മുന്നോട് പോകാൻ ശ്രമിച്ചില്ല. പിന്നെ ഭാഗ്യത്തിന് ബസ്സ് സ്റ്റാൻഡിലേക്ക് ഒരു ഗ്യാപ്പ് കിട്ടി വണ്ടി അങ്ങോട്ട് കയറ്റി. എംസി റോഡും ഇടപ്പള്ളി എൻ എച്ചിലേക്കും തിരിയുന്ന കേരളത്തിലെ സുപ്രധാനമായ ജംഗ് ഷൻ പൂർണ്ണമായി സ്തംഭിപ്പിച്ച് കൊണ്ട് , കുറേ നായിന്റെ മക്കൾ പ്രകടനം നടത്തുകയാണ്. കോൺഗ്രസ്സുക്കാരും കമ്യൂണിസ്റ്റ് കാരും ബി ജെപ്പിയും നിന്ന് അങ്ങോടും അലറി വിളിച്ച് അവർക്ക് ഇല്ലാത്ത ശക്തി കാണിച്ച് എല്ലാവരുടേയും ശാപം ഏറ്റു വാങ്ങി കൊണ്ട് പരിപാടി തുടങ്ങുകയാണ്. ഇതെല്ലാം ക്ഷമ ഇല്ലാഞ്ഞിട്ടും ക്ഷമിച്ച് കൊണ്ട് ഞാൻ അടക്കം സമ്മതിദായകർ എന്ന കുറേ വിഡ്ഡികൾ (ഞാൻ ഉൾപ്പടേ) കണ്ട് കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം ആ ഡാഷ് മക്കളുടെ പ്രകടനം തീർന്നത് 5 മണിക്ക്. സത്യം പറഞ്ഞാൽ ഉള്ളിലെ രോഷം തീർന്നില്ല. ഇത്രയും മനുഷ്യരെ വിഡ്ഡികളാക്കിയവരെ ഒന്നും ചെയ്യാൻ സാധിക്കാത്ത വിഷമം!! ഉള്ളിൽ തന്നെ. ഹൈകോടതി അല്ല സുപ്രീം കോടതി വന്ന് ഏത് നിയമം ഉണ്ടാക്കിയിട്ട് എന്തുകാര്യം. ഞാൻ ഒരു തെണ്ടികൾക്കും വോട്ട് ചെയ്യില്ല. !! എന്നെ പോലെ എത്ര പേർ രോഷം കൊള്ളൂന്നുണ്ടാകും എത്രപേർക്ക് ഫ്ലൈറ്റ് നഷ്ടപ്പെട്ടിട്ടുണ്ടാക്കും എന്തിന് ആ ബ്ലോക്കിൽ എത്രമാത്രം ഇന്ധന നഷ്ടമുണ്ടായിട്ടുണ്ടാകും നമ്മുക്ക് അല്ല രാഷ്ട്രത്തിന്!! എനിക്ക് വല്ല അമാനുഷിക ശക്തിയങ്ങാനും കിട്ടട്ടേ!! അന്നു കാണിച്ചു തരാം!!!!:) അല്ലാതെ എന്ത് ചെയ്യാൻ!!