ഗൂഗിള്‍ ബസ് അടച്ചു പൂട്ടാന്‍ പോകുന്ന ഈ വേളയില്‍ ചില വ്യക്തികളെ ആദരിക്കേണ്ടത് ആവശ്യമാണ് ..അതിലേക്കായി ചില കാറ്റഗറികളും നോമിനികളും ക്ഷണിക്കുന്നു ..ഞാന്‍ ഒരു ലിസ്റ്റ് ഇടാം ..കമന്റുകള്‍ക്ക് അനുസരിച്ച് ബസ് തിരുത്താം
1. മികച്ച ഹാസ്യ സ്വഭാവ കമന്റുകാര്‍
ദില്ബന് , നിവിന്‍ , ഫായി , മത്തായി , വി എം,രേണുക
2. മികച്ച സ്പോര്‍ട്സ് ബസ് സംഘാടകന്‍
ദില്ബന് ,ശാശ്വത്
3.ഏറ്റവും കൂടുതല്‍ രീഷേയര് ബസ്സുകള്‍
ജിഷിന് , ചിത്രകാരന്
4.മികച്ച ഫോട്ടോഗ്രാഫി ബസ്സുകള്‍
പുണ്യാളന് , നൌഷാദ് ജി ഡി , എന്‍ പി റ്റി ,പകല്‍കിനാവന്‍,ആഷാ സതീഷ് ,പാഞ്ചാലി
5.ഏറ്റവും ഗോള്‍ വാങ്ങുന്ന വനിതാ ബസ്സര്‍മാര്‍
സീന , ഫെമി , കിച്ച്ചുത്ത
6.ഏറ്റവും ഗോള്‍ വാങ്ങുന്ന പുരുഷ ബസ്സര്‍മാര്‍
മൂത്താപ്പ , കരീം മാഷ്
7.മികച്ച പ്രൈവറ്റ് ബസ്സുകള്‍ ആന്‍ഡ് സംഭാവന
ജയന് , ഹബി , രണ്ടുണ്ട
8.മികച്ച ആശയ സംവാദം - മതപരം
കാട്ടിപ്പരുത്തി , നട്ടപ്പിരാന്തന്
9.ഏറ്റവും കൂടുതല്‍ ലൈക്കുകള്‍
ഗന്ധര്വ്വന്,നവീന്‍ കൊട്ടിയൂര്‍
10.മികച്ച ആശയ സംവാദം - രാഷ്ട്രീയം
ആദി ,പട്ടേട്ട് ,കാല്വിന്
11.ടെക്കി ബസ്സുകള്‍
കൈപ്പിള്ളി , ഐറിസ്
12.വിജ്ഞാനവര്ദ്ധിനി ബസ്സുകള്‍
സൂരജ്
13.മികച്ച ഫുഡ് ബസ്സുകള്‍
കൊച്ചുത്രേസ്യ , വല്യമ്മായി
14.ബസ്സിലെ മികച്ച തെറി കമന്റു
മത്താപ്പ്
15.മികച്ച ആര്‍ട്ട് ബസ്സുകള്‍
നിവിന്‍ , അനിമേഷ് , വിനീത് ( ഒരു യാത്രികന് ) , ഹാജ്യാര്
16.മികച്ച സാമൂഹ്യ പ്രതിബദ്ധതാ ബസ്സുകള്‍
ഹബി , ജയന് , ആഷ്ലി , പ്രിയാജി,മുള്ളൂര്‍ , അതുല്യാമ്മ,ഹരീഷ് മടിയന്‍
17.മികച്ച യാത്ര വിവരണ ബസ്സുകള്‍
സജി അച്ചായന് , നിരക്ഷരന് , മഞ്ജു മനോജ്
18.മികച്ച ആഭാസ് ബസ്സര്‍
രിസ്സിക്ക , നട്ടപ്പിരാന്തന്
19.മികച്ച ആഭാസി ബസ്സരു
അതുല്യാമ്മ