tag:google.com,2010:buzz:z13eino5bufovrcbi04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
May 10, 2011 May 15, 2011 Buzz Public
Reshared post from Jagratha Jagratha കളങ്കിതരും കുറ്റാരോപിതരുമായ മുതിര്‍ന്നവരോടൊപ്പം അവരുമായി ...
tag:google.com,2010:buzz:z12li1ryskrrib3cn22ujn3bturzunnrx04 Reshared post from Jagratha Jagratha
കളങ്കിതരും കുറ്റാരോപിതരുമായ മുതിര്‍ന്നവരോടൊപ്പം അവരുമായി ബന്ധപ്പെട്ട നിഷ്‌കളങ്കരായ കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ പതിവാക്കുന്നു.ഈ ആശാസ്യമല്ലാത്ത പ്രവണത സംസ്ഥാനത്ത് വ്യാപകമായിട്ടും കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പോലും മൗനം പാലിക്കുകയാണ്. കുട്ടികളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുകയും, തിരിച്ചറിയപ്പെടുന്നതിലൂടെ ഭാവിയില്‍ അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരവസ്ഥ ഒഴിവാക്കുകയും വേണമെന്നാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ച കുട്ടികളുടെ അവകാശപത്രിക വ്യക്തമാക്കുന്നത്. യൂണിസെഫ് അടക്കമുള്ള പ്രസ്ഥാനങ്ങളും ഈ രംഗത്തുള്ള സംഘടനകളും കുട്ടികളുടെ സാര്‍വ്വദേശിയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി രംഗത്തുണ്ടെങ്കിലും മാധ്യമങ്ങള്‍ വഴിയുള്ള അവകാശലംഘനം ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

http://jagrathablog.blogspot.com/2011/05/blog-post_2975.html
http://activitystrea.ms/schema/1.0/article ജാഗ്രത: കുട്ടികളുടെ അവകാശത്തിന് മേല്‍ ദൃശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം പതിവ്