tag:google.com,2010:buzz:z13gvtdadmq1yttyu04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Aug 16, 2011 Aug 16, 2011 Buzz Public
Reshared post from Jack Rabbit ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ രാജകുടുംബം നേരത്തെ തു...
tag:google.com,2010:buzz:z124z3yggnjlf1byl04chf4ivqithxx41yg0k Reshared post from Jack Rabbit
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ രാജകുടുംബം നേരത്തെ തുറന്നതിന് തെളിവുകള്‍ പുറത്ത് വന്നു.

നിലവറകള്‍ തുറന്ന് സ്വര്‍ണ്ണ ഉരുപ്പടികളുടെ ഫോട്ടോ എടുത്തിട്ടുണ്ട്. ആല്‍ബം തയ്യാറാക്കാനിയിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബി നിലവറ തുറക്കുന്നതിനെതിരെ രാജകുടുംബം ഉയര്‍ത്തിയ വാദത്തെ ദുര്‍ബലമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ബി നിലവറ തുറക്കാന്‍ തയ്യാറാണെന്ന് കാണിച്ച് യുക്തിവാദി സംഘം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

http://www.doolnews.com/raja-family-opened-temple-nilavara-earlier-144.html
http://activitystrea.ms/schema/1.0/photo http://activitystrea.ms/schema/1.0/article raja family opened temple nilavara earlier