tag:google.com,2010:buzz:z13fexhzirjtgbe4m04cfhzbnpvqh1chip00k
Syam Kumar R. Syam Kumar R. 108055984722888068103
Mar 13, 2011 Mar 14, 2011 Buzz Public
Reshared post from Inji Pennu കൈപ്പള്ളി എന്ന ബ്ലോഗർ കുറേ നാളായി എന്നോട് കമ്പ്ലീറ്റ് misogynist...
tag:google.com,2010:buzz:z12udzuzqti3w1bu322fzxi44t2gsps4104 Reshared post from Inji Pennu
കൈപ്പള്ളി എന്ന ബ്ലോഗർ കുറേ നാളായി എന്നോട് കമ്പ്ലീറ്റ് misogynistic ബിഹേവിയർ കാണിക്കുന്നു. ഇത്രയും നാളും വഴിവക്കിലെ വായ് നോക്കികളെ ഇഗ്നോർ ചെയ്യുന്നതുപോലെ ഞാൻ ഇഗ്നോർ ചെയ്തു നോക്കി. ഇനി അതു സാധിക്കില്ല. കാരണം ഇയാൾ ഇതു തുടർന്നു കൊണ്ടേയിരിക്കുന്നത് ഏതൊരു പബ്ലിക്ക് ഡിസ്കോർസിനും ഹാനികരമാണ്.

ഇനി ഇയാളുടെ എന്നെ ഉദ്ദേശിച്ചിട്ടുള്ള ഓരോ ഹേറ്റ് കമന്റും ഈ ബസ്സിൽ അപ്ഡേറ്റ് ചെയ്യും.

∞ Kaippally കൈപ്പള്ളി ∞ - കണ്ടോ കണ്ടോ ഇതാണു അസൂയ അസൂയ എന്നു പറയുന്നതു്. Sebin ഡെയ് നിനക്ക് ഈ കെളവീടെ ഒരു പടം അവിടെ ഇട്ടുടായിരുന്നോ?11:47 am (edited 11:49 am)