tag:google.com,2010:buzz:z12juty4gvrwybxea22vjtwxixnce3fpc04
Syam Kumar R. Syam Kumar R. 108055984722888068103
Mar 28, 2011 Mar 29, 2011 Buzz Public
Reshared post from Inji Pennu കേരളത്തിൽ സിപി‌എം ഗുണ്ടകൾ ഇടതന്മാരു എന്നൊക്കെ ലേബലൊട്ടിച്ച് കഷ്ട...
tag:google.com,2010:buzz:z12oy3ar4zqajtryh04cdjzpskn4dn2r0k40k Reshared post from Inji Pennu
കേരളത്തിൽ സിപി‌എം ഗുണ്ടകൾ ഇടതന്മാരു എന്നൊക്കെ ലേബലൊട്ടിച്ച് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി തനിസ്വരൂപം കാണിക്കാതെ പാത്തും പതുങ്ങിയും തിരഞ്ഞെടുപ്പ് ആവുമ്പോൾ ഉയർപ്പുതിരുനാളിനു പള്ളിമേടയിലുള്ള കന്യാസ്ത്രീകളുടെ കൂട്ട് സ്വഭാവശുദ്ധീകരണം നടത്തും. ബ്ലോഗിലും ബസ്സിലും പെട്ടെന്നുണ്ടായ സ്വഭവവ്യതിയാനങ്ങൾ അങ്ങ് ജപ്പാനിൽ സുനാമി അടിച്ചതിന്റെ അല്ല. ഇങ്ങ് 13 അടുത്ത് വരുന്നതുകൊണ്ടാണ്..ഗുണ്ടയെ വേണോ കള്ളക്കടത്തുകാരനെ വേണോ എന്നു ജനം തീരുമാനിക്കുമ്പോൾ ഗുണ്ടയുടെ ശല്യം കൂടുതലാവുമ്പൊ കള്ളക്കടത്തുകാരനും കള്ളക്കടത്ത് ശല്യം കൂടതലാവുമ്പോൾ ഗുണ്ടയേയും തിരഞ്ഞെടുക്കും.

പക്ഷെ പറഞ്ഞിട്ടെന്താ ജയരാജനെപ്പോലെയുള്ളവർക്ക് പിണറായി ഒക്കെ ചെയ്തു തുടങ്ങിയ കള്ളക്കടത്ത് മാത്രം ചെയ്ത് ഒരു മാസം കൂടി തള്ളിനീക്ക്യാ പോരേ? ഈ ഗുണ്ടാപ്പണി വെളിയിലെടുക്കണോ സഖേ? ജനം ഒന്നും കരുതൂല. പേടിക്കണ്ട. അവർക്ക് വിവരമുണ്ട്.