U.D.F സര്‍ക്കാര്‍ വന്നയുടനെ ചെയ്ത ക്രൂരതകളില്‍ ഒന്നാണ് മലിനീകരണപ്രശ്നം മൂലം പൂട്ടിയ H.I.L ഫാക്ടറി തുറന്നത്. വ്യാജ തൊഴിലാളി സ്നേഹത്തിന്റെ പേരില്‍ എലൂരിലെ ആളുകളെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള ലൈസന്‍സ് 9 മാസത്തേക്ക് കൂടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍.
'എന്ഡോസല്ഫാന് ഉത്പാദനം: ലൈസന്‍സ് റദ്ദാക്കി' എന്ന വാര്‍ത്തയ്ക്കിടയില്‍ എലൂരിലെ യഥാര്‍ത്ഥ പ്രശ്നം അവഗണിക്കപ്പെട്ടു.
ഈ വിഷയം ചര്‍ച്ച ചെയ്തു കുളമാക്കിയ മനോരമ ചാനല്‍ ന്യൂസ് എഡിറ്റര്‍ക്ക് ഞാന്‍ എഴുതിയ കത്ത് പൊതുവില്‍ മാധ്യമങ്ങള്‍ക്കുള്ള കത്തായി പ്രസിദ്ധീകരിക്കുന്നു.
സ്കാന്‍ ചെയ്ത ഇമേജ് ഇവിടെ. (ക്ഷമിക്കണം, ടൈപ്പി പോസ്ടാന്‍ സമയം അനുവദിക്കുന്നില്ല.)