tag:google.com,2010:buzz:z13ujbxijwbwt53wu04cfhzbnpvqh1chip00k
Syam Kumar R Syam Kumar R 108055984722888068103
Nov 02, 2011 Nov 02, 2011 Buzz Public
ബസ്സ് പൂട്ടുന്നതു പ്രമാണിച്ച് പാരഡി ഗാന മത്സരം...

https://plus.google.com/100168632376229975722/posts/C4uJWGAzLAD
Reshared post from Hagar TheHorrible ഗൂഗിളേശ്വരീ..... ഹോപ്പു തരൂ...... ബസ്സാന്‍ നിനക്ക് മടിയാണ...
tag:google.com,2010:buzz:z13hjt0o1zesux5e222kz5hhhxz4whnur Reshared post from Hagar TheHorrible
ഗൂഗിളേശ്വരീ..... ഹോപ്പു തരൂ......
ബസ്സാന്‍ നിനക്ക് മടിയാണെങ്കില്‍,
പ്ലസ്സ് തരൂ.... പ്ലസ്സ് തരൂ..... (2)

ചാറ്റ്-ബ്ലോഗാന്തരങ്ങളിലൂടെ
രണ്ട് സോഷ്യല്‍സൈറ്റിനെപ്പോലെ (2)
നിന്നെക്കിട്ടിയ നിമിഷം ഞങ്ങള്‍ക്കെ
ന്താത്മ നിര്‍വൃതിയായിരുന്നൂ...
ഓ................ (ഗൂഗിളേശ്വരീ..... )

ബസ് പോസ്റ്റുകളിലൂടെ....
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം..
ഓ................ (ഗൂഗിളേശ്വരീ..... )
Liked by: Prashanth Randadath